പൂളാൻ(Tank goby). (ശാസ്ത്രീയനാമം: Glossogobius giuris).


കേരളത്തിലെ ജലശയങ്ങളിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് പൂളാൻ.ഇതിനെ പുഴെൻ,വായപൊട്ടൻഎന്നീ പേരുകളിൽ അറിയപ്പെടുന്നു. ഈ മത്സ്യത്തെ നിങ്ങളുടെ നാട്ടിൽ വിളിക്കുന്ന പേരുകൾ കമെന്റ് ചെയ്യുക.
തവിട്ടുനിറത്തിലുള്ള ഈ മത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെറിയ കുത്തുകൾ കാണപ്പെടുന്നു.ഈ മത്സ്യം  50 സെന്റീമീറ്ററോളം വലുതാകും
ഈ മത്സ്യങ്ങൾ മുട്ടയിട്ടശേഷം ആൺമത്സ്യവും പെൺമത്സ്യവും കാവലായി നിന്ന് മുട്ടവിരിയിപ്പിക്കും


ചെറിയ മത്സ്യങ്ങളും മറ്റുമാണ് ഇവയുടെ ഭക്ഷണം