പ്രിയപ്പെട്ട എ കെ അബൂ ഹാജി അല്പസമയം മുൻപ് നമ്മെ വിട്ടുപിരിഞ്ഞു.

മരണ വാർത്ത

             إنا لله وانا اليه راجعون

വലിയോറ: പുത്തനങ്ങാടി സ്വദേശി പരേതനായ അഞ്ചുകണ്ടൻ ചേക്കു ഹാജിയുടെ മകനും പൗര പ്രമുഖനുമായ AK അബു ഹാജി കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട വിവരം ലഭിച്ചിരിക്കുന്നു.