പറപ്പൂരിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി video കാണാം
പറപ്പൂർ നായർപടി അമല പാടത്തെ
അഞ്ചുകണ്ടൻ അസീസ് എന്നവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറ്റിലാണ് പന്നി അകപ്പെട്ടത്
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അനിമൽ റെസ്‌ക്വർ മുസ്തഫ ചേരൂർ പന്നിയെ കരക്കെത്തിച്ചു
video