PSMO കോളേജ് ഇലെക്ഷനിൽ MSF തൂത്തുവാരി video കാണാം. മറ്റു ചില കോളേജുകളിലെ റിസൽട്ടും അറിയാം
PSMO College MSF തൂത്തു വാരി
9 വർഷത്തെ ഇടവേളക്ക് ശേഷം തിരൂർ TMG കോളേജ് msf തിരിച്ചു പിടിച്ചു
ഒറ്റക്ക് മത്സരിച്ചു കൊണ്ട് LBS പരപ്പനങ്ങാടിയിൽ
11സീറ്റ് MSF നേടി മറ്റുള്ളവർ 2
മലപ്പുറം ഗവണ്മെന്റ് കോളേജ് msf തൂത്തു വാരി
കുണ്ടൂർ പി എം എസ് ടി യിൽ 18/18 എം എസ് എഫ്
KSU🔵🔵 മുന്നണി വിജയിച്ച കോളേജുകൾ
1. MCT ലോ കോളേജ് Malappuram
2. ജാമിഅ ആർട്സ് കോളേജ് എടവണ്ണ
3. അരീക്കോട് സുല്ലമുസ്സലാം
4. കോട്ടക്കൽ ഫാറൂക്ക്
5. അമൽ കോളേജ് നിലമ്പൂർ
6. ഫാത്തിമ കോളേജ് മൂത്തേടം
7. IKTM ചെറുകുളമ്പ
8. മദീനതുൽ ഉലൂം പുളിക്കൽ
9. അൻവാറുൽ ഇസ്ലാം അറബിക് കോളേജ്
10. MES മമ്പാട്
11. CPA കോളേജ് പുത്തനത്താണി
12. സാഫി കോളേജ് വാഴയൂർ
13.NCST കരുവാരകുണ്ട്
14. MSTM കോളേജ് പെരിന്തൽമണ്ണ
15.സഹ്യ College വണ്ടൂർ
16. മജ്ലിസ് കോളേജ് പുറമണ്ണൂർ
17.അംബേദ്കർ കോളേജ് വണ്ടൂർ
18. കാടാമ്പുഴ ഗ്രേസ് വാലി കോളേജ്
19. നസ്ര കോളേജ് തിരൂർക്കാട്
20. ബ്ലോസം കൊണ്ടോട്ടി
21.MES കല്ലടി മണ്ണാർക്കാട്
22.AV അബ്ദുറഹ്മാൻ ഹാജി കോളേജ്, മേപ്പയൂർ
23. അൽ ശിഫ കോളേജ്, കീഴാറ്റൂർ
24. മാർത്തോമാ കോളേജ് ചുങ്കത്തറ
25. Gems കോളേജ് രാമപുരം
26. MES കോളേജ് വളാഞ്ചേരി
27. HM കോളേജ് മഞ്ചേരി
28. പ്രിയദർശിനി കോളേജ് മേൽമുറി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ