വലിയോറകാരിക്ക് UAE യുടെ ഗോൾഡൻ വിസ ലഭിച്ചു
വലിയോറ പരപ്പിൽ പാറയിലെ കരുവള്ളി സൈദലവിയുടെ മകൾ ഡോക്ടർ ഫാസില കരുവള്ളിക്ക് U A E ഗവൺമെൻ്റിൻ്റെ ഗോൾഡൻ വിസ ലഭിച്ചു. ആരോഗ്യരംഗത്തെ സേവനം മുൻനിറുത്തിയാണ് ഫാസില കരുവള്ളിക്ക് U A E ഗവൺമെൻ്റിൻ്റെ ഗോൾഡൻ വിസ നൽകിയത്