നുമോണിയ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനേയും കൊണ്ട് കണ്ണൂരിൽ നിന്നും കൊച്ചി അമൃതയിലേക്ക് ആംബുലൻസ് പുറപ്പെട്ടിട്ടുണ്ട് time 4:39
നുമോണിയ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനേയും കൊണ്ട് കണ്ണൂരിൽ നിന്നും കൊച്ചി അമൃതയിലേക്ക് ആംബുലൻസ് പുറപ്പെട്ടിട്ടുണ്ട്,
അമ്പുലൻസ് വരുന്ന വഴി
കണ്ണൂർ, കോഴിക്കോട്, ബൈപ്പാസ്, ഇടിമുഴിക്കൽ, യൂണിവേഴ്സിറ്റി, ചേളാരി, തലപ്പാറ
, കുളപ്പുറം, കക്കാട്,, വെന്നിയൂർ, eTarikkoaT, ചങ്കുവെട്ടി, പുത്തനത്താണി, വളാഞ്ചേരി, കുറ്റിപ്പുറം, മിനി പമ്പ, പൊന്നാനി, പുതുപൊന്നാനി, ചാവക്കാട്,
തളിക്കുളം
തൃപ്പ്രയാർ
ചന്ദ്രാപ്പിന്നി
മൂന്നുപീടിക
കൊടുങ്ങല്ലൂർ
പറവൂർ
എറണാകുളം അമൃത
ആംബുലൻസിനു വഴിയൊരുക്കി സഹകരിക്കുക
സമയം 4:39
അമ്പുലൻസ് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കാനായി ( 5:10)
രാമനാട്ടുകര പാസ് ചെയ്തു (5:17)
കാക്കാൻഞ്ചേരി പാസ് ചെയ്തു (5:21)
ചേളാരി പാസ്സ് (5:27)
കുളപ്പുറം പാസ്സ്ചെയ്തു | 5:32
കുരിയാട് 5:35
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ