നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places


ഓടക്കയം
ചെക്കുന്ന്*
ഒലിവെള്ളചാട്ടം*
നെടുഞ്ചിരി *
കക്കാടംപൊയിൽ
നായാടംപൊയിൽ
കോഴിപ്പാറ വെള്ളച്ചാട്ടം*₹
മേലെ കോഴിപ്പാറ
കരിബായി കോട്ട
ആഡ്യൻപാറ*₹
മഞ്ഞപ്പാറ- മീൻമുട്ടി**
കണ്ണൻകുണ്ട്
പൊക്കോട്*
കനോളി പ്ലോട്ട്*₹
അരുവാക്കോടൻ മല 
പാറക്കടവ്
മൈലാടിക്കടവ്
ബംഗ്ലാവ് കുന്ന്*₹
തേക്ക് മ്യൂസിയം*₹
ചാലിയാർ മുക്ക്**
പുന്നപ്പുഴ മുക്ക്*
മുട്ടിക്കടവ് ഫാം#
പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ്
പാതാർ
കവള പാറ
ഭൂതാൻ കോളനി
കൊടിഞ്ഞി വെള്ളച്ചാട്ടം*
മുണ്ടേരി സീഡ് ഫാം#
ഇരുട്ടുകുത്തി*
അമ്പു മല**
അട്ടമല**
അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്)
ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)*
മരുത - മണ്ണുച്ചീനി
കരിയം മുരിയം*
കാരക്കോടൻ മല*
നാടുകാണി ചുരം 
തണുപ്പൻചോല**
മധു വനം*
പുഞ്ചകൊല്ലി**
അളക്കൽ**
ചാത്തുമേനോൻ പ്ലോട്ട്*
കാറ്റാടി കടവ്

ഉച്ചകുളം*
മുണ്ടക്കടവ്*
നെടുങ്കയം*₹
മാഞ്ചീരി**
പാണപ്പുഴ***
താളിച്ചോല***
മുക്കൂർത്തി***
എഴുത്തുകല്ല്**
സായ് വെള
ടി.കെ കോളനി
പൂത്തോട്ടം തടവ്*
ചോക്കാട് ഫാം#
ശിങ്ക കല്ല്*
കളിമുറ്റം**
കേരളാം കുണ്ട് ജലപാതം*₹
നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത
വാണിയമ്പലം പാറ
പറങ്ങോടൻപാറ
ഇനിയും വളരെയെറെയുണ്ട്.
ഇവയിൽ പലതും കാട്ടിനുള്ളിലാണ്.* വനപാലകരുടെ അനുമതിയോടെ മാത്രമേ അവിടം സന്ദർശിക്കാനാവു. 
സർക്കാർ ഫാമുകൾ സന്ദർശനത്തിന് മുൻപ് അനുമതി നേടുന്നത് ഉചിതമായിരിക്കും.#

വനം വകുപ്പ് ടൂറിസ്റ്റ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിശ്ചയിച്ച ഫീസ് നൽകി അനുമതി നൽകുന്ന ദിവസങ്ങളിൽ സന്ദർശിക്കാവുന്നതാണ്.*₹

ചില പ്രദേശങ്ങൾ ബഫർ,കോർ സോണുകളായതിനാൽ ചിലപ്പോൾ ചിലസമയങ്ങളിൽ  അനുമതി ലഭിക്കില്ല.**,***

ജയപ്രകാശ് നിലമ്പൂർ
ഡയക്ടർ
പ്രകൃതി പഠനകേന്ദ്രം
നിലമ്പൂർ 679329
9497627O53
jp666nbr@gmail.com