3000 ത്തിൽ അധികം ഒഴിവുകൾ ; മലപ്പുറം മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 13 ന്*
*3000 ത്തിൽ അധികം ഒഴിവുകൾ ; മലപ്പുറം മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 13 ന്*
*മലപ്പുറം :* കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സെല്‍, ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവര്‍ സംയുക്തമായി നടത്തുന്ന ജോബ് ഫെയര്‍ മാര്‍ച്ച് 13 ന് രാവിലെ 9.30 മുതല്‍ Govt. Polytechnic കോളേജ് Angadipuram ( പെരിന്തൽമണ്ണ )നടക്കും.
*വിവിധ മേഖലകളിലായി മൂവായിരത്തില്‍ അധികം ഒഴിവുകളുണ്ട്. 55 ല്‍ അധികം കമ്പനികള്‍ പങ്കെടുക്കും.*
ഉദ്യോഗാര്‍ത്ഥികള്‍ക്ക് *statejobportal.kerala.gov.in* എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തു ജോബ് ഫെയറില്‍ പങ്കെടുക്കാം.
എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. ഒരാള്‍ക്ക് അഞ്ച് കമ്പനി ഒഴിവുകള്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലും മൊബൈല്‍ നമ്പറിലും മാര്‍ച്ച് 11 ന് ശേഷം ഹാള്‍ടിക്കറ്റ് ലഭ്യമാകും. ഫോണ്‍ : *7810034722* *8089234722* *8606034722*
*രജിസ്ട്രേഷന്‍ ഇങ്ങനെ*⬇️⬇️
*statejobportal.kerala.gov.in* എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ എന്ന ടാബ് ക്ലിക്ക് ചെയ്ത് *Register As Job Seeker* എന്നതില്‍ ക്ലിക്ക് ചെയ്ത് പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ ചേര്‍ത്ത് രജിസ്റ്റര്‍ ക്ലിക്ക് ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി സബ്മിറ്റ് ചെയ്യുക. ഇതോടെ ഇമെയില്‍ വിലാസത്തിലേക്ക് യൂസര്‍നെയിമും പാസ് വേര്‍ഡും ലഭിക്കും.
ലോഗിന്‍ ചെയ്ത് വിദ്യാഭ്യാസ യോഗ്യതയും മറ്റും നല്‍കുക. ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. വെബ്സൈറ്റില്‍ ജോബ് ഫെയര്‍ സെക്ഷന്‍ ക്ലിക്ക് ചെയ്താല്‍ മലപ്പുറം ജില്ലാ മെഗാ ജോബ് ഫെയര്‍ നൈപുണ്യ ഒഴിവുകള്‍ കാണാന്‍ കഴിയും. ഇതില്‍ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകള്‍ നോക്കി അപേക്ഷിക്കുക.
*മലപ്പുറം :* കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സെല്‍, ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവര്‍ സംയുക്തമായി നടത്തുന്ന ജോബ് ഫെയര്‍ മാര്‍ച്ച് 13 ന് രാവിലെ 9.30 മുതല്‍ Govt. Polytechnic കോളേജ് Angadipuram ( പെരിന്തൽമണ്ണ )നടക്കും.
*വിവിധ മേഖലകളിലായി മൂവായിരത്തില്‍ അധികം ഒഴിവുകളുണ്ട്. 55 ല്‍ അധികം കമ്പനികള്‍ പങ്കെടുക്കും.*
ഉദ്യോഗാര്‍ത്ഥികള്‍ക്ക് *statejobportal.kerala.gov.in* എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തു ജോബ് ഫെയറില്‍ പങ്കെടുക്കാം.
എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. ഒരാള്‍ക്ക് അഞ്ച് കമ്പനി ഒഴിവുകള്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലും മൊബൈല്‍ നമ്പറിലും മാര്‍ച്ച് 11 ന് ശേഷം ഹാള്‍ടിക്കറ്റ് ലഭ്യമാകും. ഫോണ്‍ : *7810034722* *8089234722* *8606034722*
*രജിസ്ട്രേഷന്‍ ഇങ്ങനെ*⬇️⬇️
*statejobportal.kerala.gov.in* എന്ന വെബ്സൈറ്റില്‍ഒരു രജിസ്റ്റര്‍ എന്ന ടാബ് ക്ലിക്ക് ചെയ്ത് *Register As Job Seeker* എന്നതില്‍ ക്ലിക്ക് ചെയ്ത് പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ ചേര്‍ത്ത് രജിസ്റ്റര്‍ ക്ലിക്ക് ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി സബ്മിറ്റ് ചെയ്യുക. ഇതോടെ ഇമെയില്‍ വിലാസത്തിലേക്ക് യൂസര്‍നെയിമും പാസ് വേര്‍ഡും ലഭിക്കും.
ലോഗിന്‍ ചെയ്ത് വിദ്യാഭ്യാസ യോഗ്യതയും മറ്റും നല്‍കുക. ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. വെബ്സൈറ്റില്‍ ജോബ് ഫെയര്‍ സെക്ഷന്‍ ക്ലിക്ക് ചെയ്താല്‍ മലപ്പുറം ജില്ലാ മെഗാ ജോബ് ഫെയര്‍ നൈപുണ്യ ഒഴിവുകള്‍ കാണാന്‍ കഴിയും. ഇതില്‍ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകള്‍ നോക്കി അപേക്ഷിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ