കറുകച്ചാൽ • സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ 6 പേർ അറസ്റ്റിൽ. 5 പേരെ കരച്ചിലിൽ കച്ചാൽ പൊലീസും ഒരാളെ എറണാകുളത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. പത്തനാട് സ്വദേശിനിയായ യുവതി ഭർത്താവിനെതിരെ നൽകിയ പരാ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാ ണു സംഘത്തെക്കുറിച്ചുള്ള വരങ്ങൾ പുറത്തു വന്നത്. 4 പേർക്കൊപ്പം പോകണമെന്നു നിർബന്ധിക്കുകയും ബലമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു.
ആലപ്പുഴ, കോട്ടയം, എറണാ കുളം ജില്ലകളിൽ നിന്നുള്ളവരാ അറസ്റ്റിലായത്. ധ്യമങ്ങളിലെ സമൂഹമാ ഗ്രൂപ്പുകളിൽ ആയിരക്കണക്കിന് ദമ്പതിമാർക്കിൽ അടക്കം 5000 അംഗങ്ങൾ വരെയുണ്ടെന്നും പൊലീസ് പറയുന്നു യുവതിയുടെ പരാതി ലഭിച്ച തിനു പിന്നാലെ കറുകച്ചാലിൽ ഒട്ടേറെപ്പേരെ ചോദ്യം ചെയ്യുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് സ്ത്രീകൾ അടക്കം സജീവമായ മുപ്പതോളംപേർ നിരീക്ഷണത്തിലാണന്നും സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
പൊലീസ് പല ടീമുകളായി തിരിഞ്ഞു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അനേഷണത്തിൽ ആലപ്പുഴ തുമ്പോളി പാം, പുന്നപ്ര, എറണാകുളം കലൂർ, കോട്ടയം കുരോപ്പട അയ്മനം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടി അംഗങ്ങളിൽ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും കണ്ടത്തി. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവരടക്കം ഗ്രൂപ്പുകളിൽ അംഗങ്ങളാ ണ്. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് സമൂഹമാധ്യമ ഗ്രൂപുകളിൽ ചർച്ച ചെയ്തിരുന്നത്
കറുകച്ചാൽ • ഭർത്താവിന്റെ നിരന്തരശല്യ ത്താൽ ഗതികെട്ടാണ് പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പിനെതിരെ പരാതിയുമായി 26 വയസ്സുകാരി കറുകച്ചാൽ പൊലീസിൽ എത്തുന്നത്. 2 വർഷം മുൻപാണു ഭർത്താവിന്റെ നിർബന്ധത്തെ തുടർന്ന് സമൂഹമാധ്യമ ഗ്രൂപ്പിൽ എത്തപ്പെട്ടത്. 32 വയ സ്സായ ഭർത്താവ് പണത്തിനായും മറ്റു സ്ത്രീകളു മായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനായും യുമാണ് ഗുപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീ സ് പറയുന്നു. പീഡനങ്ങൾ തുടർന്നതോടെയാ ണ് യുവതി ഭർത്താവിനെതിരെ പരാതി നൽകിയ
സംഘത്തിൽ ഉൾപ്പെട്ടവർ പരിചയപ്പെട്ടു കഴി ഞ്ഞാൽ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടൽ. രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്. ഹോട്ടലുകൾ സുരക്ഷിതമല്ലാത്ത തിനാൽ വീടുകളിൽ ഒത്തുചേരുകയാണു പതിവെ ന്നും പൊലീസ് പറഞ്ഞു. സമൂഹമാധ്യമ ഗ്രൂപ്പുകൾ ളിൽ അംഗങ്ങളായവർ ഭൂരിഭാഗവും ഉപയോഗിക്കു ന്നത് വ്യാജ പ്രൊഫൈലുകൾ ആണെന്നു.
സൈബർ സെല്ലിൽ നിന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പ്രതികളുള്ള സ്ഥ ലങ്ങളിൽ പൊലീസ് സംഘം എത്തിയത്. പുലർ ച്ചെയോടെ പ്രതികളുമായാണ് പൊലീസ് തിരി ച്ചെത്തിയത്. ഇവരെ പിടികൂടിയെങ്കിലും വൻ ശൃം ഖലയുടെ ഒരു കണ്ണി മാത്രമാണ് പൊലീസിന് മുൻപിൽ അഴിഞ്ഞത്.
പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതി കളെ പിടികൂടാനായത് സ്റ്റേഷൻ ഹൗസ് ഓഫി സർ റിച്ചാർഡ് വർഗീസിന്റെ മിന്നൽ നടപടി യിൽ ശനിയാഴ്ച വൈകിട്ടാണ് ഇരയായ യുവതി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. യുവതിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ ഫോൺ ത്തിൽ വിവിധ തരും അടിസ്ഥാനമയി തിരിഞ്ഞ് ഒരേസ മയം അന്വേഷണത്തിനു പുറപ്പെട്ടു എന്നും
ഡി വൈഎസ്പി എസ്.ശ്രീകുമാർ പറഞ്ഞു. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നു പൊലിസ് പറയുന്നു.
സംഘത്തിൽപെട്ട മറ്റാരെങ്കിലും പരാതിയുമാ എത്തിയാൽ മാത്രമേ അന്വേഷണം കൂടുതൽ മുന്നോട്ടു പോകാൻ കഴിയൂ എന്നു പൊലീസ് പറ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ