ഇപ്പോൾ അധികപേർക്കും അറിയേണ്ട ഒരു കാര്യമാണ് ഫേസ്ബുക്ക് വിഡിയോയും, യൂട്യൂബ് വിഡിയോയും, നമ്മുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്തെടുക്കനുള്ള ആപ്പ് ഏതാണ് എന്നന്നത്, എന്നാൽ എഥാർത്ഥത്തിൽ സ്ഥിരമായി ഫേസ്ബുക്ക് വിഡിയോയും യുട്യൂബ് വിഡിയോയും ഡൌൺലോഡ് ചെയ്യാനുള്ള ആപ്പ് ലഭിക്കുക പ്രയാസകരമാണ്. കാരണം പ്ലേ സ്റ്റോറിന്റെയും, അത് പോലെ മറ്റു ഓൺലൈൻ സ്റ്റോറുകളുടെയും നിയമാവലി പാലിക്കപെടഞ്ഞത്കൊണ്ട് കുറച്ചു കാലം കഴിഞ്ഞാൽ അത്തരം ആപ്പുകൾ ഡിലീറ്റ് ചെയപ്പെടും അപ്പോൾ ആ അപ്പിന് പകരം വേറെ പേരിൽ വേറെ ഒരു ആപ്പ് പിന്നീട് വരൂ അത് കൊണ്ട് സ്ഥിരമായി ഒരു ആപ്പ് ഉപയോഗിക്കുക പ്രയാസകരമാവും , അതിന്ന് പകരം നമുക്ക് സ്ഥിരമായി ഫേസ്ബുക്ക് വീഡിയോയും, യൂട്യൂബ് വിഡിയോയും ഡോൺലോഡ് ചെയ്യാൻ വഴിയുണ്ട്
അത് തായേവിവരിക്കുന്നു
ആദ്യം നിങ്ങൾക്ക് ഡൌൺലോഡ് ചെയേണ്ടത് വീഡിയോയുടെ ലിങ്ക് അഡ്രെസ്സ് കോപ്പി ചെയ്തു വെക്കുക.
അതിന്ന് ശേഷം
1) ഗൂഗിൾ ക്രോം ഓപ്പൺ ചെയുക
2) സേർച്ച് ബോക്സിൽ ഫേസ്ബുക്ക് വീഡിയോ ഡൌൺലോഡ് ചെയുന്നതിന്ന് വേണ്ടി facebook online download, എന്നും യൂട്യൂബ് വീഡിയോ ഡൌൺലോഡ് ചെയുന്നതിന്ന് വേണ്ടി youtube online download എന്നും സേർച്ച് ചെയുക
അപ്പോൾ തുറന്ന് വരുന്ന പേജിൽ മുകളിലത്തെ ഒന്നോ രണ്ടോ സേർച്ച് റിസൾട്ടുകൾ പരസ്യമായിരിക്കും അതിന്ന് തായേ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയുക
വരുന്ന പേജിൽ സേർച്ച് ബോക്സിൽ നമ്മൾ ആദ്യം എടുത്ത്വെച്ച ലിങ്ക് അഡ്രസ് ആഡ് ചെയുക
അപ്പോൾ ഡൌൺലോഡ് ചെയേണ്ടത് വീഡിയോയുടെ ഫോട്ടോയും അതിൽ കൊടുത്ത ടെസ്റ്റ് മെസേജും കാണുന്നതാണ് എന്നിട്ട് ആ വെബ്സൈറ്റിൽ പറയുന്നത് പോലെ ഫോളോ ചെയുക അപ്പോൾ നിങ്ങൾക്ക് വീഡിയോ ഡൌൺലോഡ് ചെയ്തു എടുക്കാൻ സാധിക്കും
( ഇത്തരം വെബ്സൈറ്റുകളിൽ പരസ്യങ്ങൾ കൂടുതൽ ആയിരിക്കും അതിലെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ ലക്ഷ്യം മാറാതിരിക്കാൻ ശ്രദ്ധിക്കുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ