**
വേങ്ങര:പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് നിർമിച്ചുനൽകാൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങര യൂണിറ്റ് തീരുമാനിച്ച പ്രശസ്ത വീടിൻറെ നിർമ്മാണ പ്രവർത്തി കുറ്റിയടിക്കൽ കർമ്മം പറപ്പൂർ ഇല്ലിപ്പിലാക്കൽ ഇന്ന് 9:45 ന് (കുറുകുളം) നിർമാണ സ്ഥലത്ത് വെച്ച് പറപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് വി കെ കുഞ്ഞാലൻക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ വെച്ച് വ്യാപാരി-വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് ശ്രീ പി കുഞ്ഞാഹു ഹാജി നിർവ്വഹിക്കുന്നു വേങ്ങര ഊരകം പറപ്പൂർ എന്നീ പഞ്ചായത്തിൽ നിന്ന് 13 അപേക്ഷകരിൽനിന്ന് അർഹതപ്പെട്ടവരിൽന്ന് തിരഞ്ഞടുത്ത ഒരാൾക്ക് വീട് നിർമ്മിക്കുന്നത് നാലുമാസത്തിനകം പദ്ധതി പൂർത്തീകരിക്കുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു . മണ്ഡലം ജന:സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി. യൂണിറ്റ് ജന:സെക്രട്ടറി അസീസ് ഹാജി പ്രസിഡന്റ് AK കുഞ്ഞീതുട്ടി ഹാജി.ട്രഷറർ മൊയ്തീൻ. വൈസ് പ്രസിഡൻറ് പ്രസിഡണ്ട് കെ ആർ കുഞ്ഞുമുഹമ്മദ്. എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു..