ആതവനാട് പ്രവർത്തിക്കുന്ന ജില്ലാ കോഴി വളർത്തൽ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ഹാച്ചറിയുടെ ഉൽഘാടനത്തോടനുബന്ധിച്ച് ' കോഴി പരിപാലനത്തിലെ ആധുനിക രീതികളെ കുറിച്ച് വിദഗ്ദർ നയിക്കുന്ന ക്ലാസ് 30-12-18 ന് ഞായർ രാവിലെ 10 മണിക്ക് പ്രസ്തുത കേന്ദ്രത്തിൽ വെച്ച് നടക്കുന്നു ..
ക്ലാസിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ അതാത് മൃഗാശുപത്രികളിൽ പേര് രജിസ്റ്റർ ചെയ്യുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ