വലിയോറ ചിനക്കൽ , പരേതനായ കൊല്ലം തൊടിക കുഞ്ഞാലസ്സൻ ഹാജിയുടെ ഭാര്യ പങ്ങിണിക്കാടൻ ബി യുമ്മ (80 വയസ്സ് ) മരണപ്പെട്ടു . മയ്യിത്ത് നമസ്കാരം ഇന്ന് വൈകിട്ട് 3 . 30 ന് വലിയോറ ചിനക്കൽ ജുമാ മസ്ജിദിൽ ...
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ