28/12/2018

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(28/12/2018)


÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
9895800159
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

വേങ്ങര നിയോജക മണ്ഡലം
ചേറൂർ    കിളിനക്കോട് പാറക്കണ്ണി...    വേങ്ങര-കുന്നുംപുറം.  റോഡുകൾ ബിഎംബിസി ചെയ്യാൻ 12.5 കോടി അനുവദിച്ചു
ആദ്യം അനുവദിച്ച 3 കോടിക്ക് പുറമേയാണ് ഇപ്പോഴത്തെ ഉത്തരവ്
വേങ്ങര എംഎൽഎ Adv: KNAഖാദർ സാഹിബ് അറിയിച്ചു