വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(27/12/2018)
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
9895800159
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
വേങ്ങര നിയോജക മണ്ഡലം എംഎൽഎ
KNA ഖാദർ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 741906 രൂപ ചിലവിൽ
കുന്നുംപുറം. സ്പെയിൻ ആൻറ് പാലിയേറ്റീവ് സൊസൈറ്റിക്ക് രോഗികളെ പരിചരിക്കാൻ ആംബുലൻസ് വാങ്ങുന്നതിന് ഭരണാനുമതി ലഭിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ