അടക്കപുര യൂവജന സംഘം (AYS) സെക്രട്ടറി ശാഫിക്ക് യാത്രയപ്പ് നൽകി ജോലി സംബദ്ധമായി ഗൾഫിൽ പോകുന്ന അടക്കപുര യൂവജന സംഘം (AYS) സെക്രട്ടറി ഷാഫിക് AYS അംഗങ്ങൾ യാത്രയപ്പ് നൽകി .AYS ന്റെ ക്ലബ്ബിൽ ഇന്ന് രാത്രി 8:00മണിക്ക് നടന്ന യോഗത്തിൽ ബാസിത്ത് സ്വഗതവും റിയാസ് നന്ദിയും പറഞ്ഞു
വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video