ഇന്നലെ കോട്ടക്കലിൽ നടന ഓൺഡേ ഫെഡ്ലൈറ് വോളിബോൾ ട്യുർലമെന്റിൽ വലിയോറ ടീം റണേഴ്സ് ആയി .വലിയോറ ടീമിനുവേണ്ടി അഭിലാഷ്,മുനീർ,റഷീദ്,അനീഷ്,മഹറൂഫ്,ഫാരിസ്,സഫ്വാൻ,ഇംതിയസ് എന്നിവർ കളിച്ചു.കഴിഞ്ഞആഴിച്ച കോട്ടക്കൽ അട്ടിരിപാടിയിൽ ഇതെ ടീം വിന്നേഴ്സ് കരസ്ഥമാക്കിയിരുന്നു വലിയോറ ടീമിന്ന് ക്യാഷ്അവാർഡ് നൽകുന്നു വലിയോറ ടീമിന്ന് ട്രോഫി നൽകുന്നു
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.