ഇന്നലെ കോട്ടക്കലിൽ നടന ഓൺഡേ ഫെഡ്‌ലൈറ്  വോളിബോൾ ട്യുർലമെന്റിൽ വലിയോറ ടീം റണേഴ്‌സ്  ആയി .വലിയോറ ടീമിനുവേണ്ടി അഭിലാഷ്,മുനീർ,റഷീദ്,അനീഷ്,മഹറൂഫ്,ഫാരിസ്,സഫ്‌വാൻ,ഇംതിയസ് എന്നിവർ കളിച്ചു.കഴിഞ്ഞആഴിച്ച കോട്ടക്കൽ അട്ടിരിപാടിയിൽ ഇതെ ടീം വിന്നേഴ്സ് കരസ്ഥമാക്കിയിരുന്നു
വലിയോറ ടീമിന്ന്  ക്യാഷ്അവാർഡ്  നൽകുന്നു 
വലിയോറ ടീമിന്ന്  ട്രോഫി  നൽകുന്നു 




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ