05/05/2017

എസ്.എസ്.എൽ.സി. പരീക്ഷാഫലം 2017
സിലബസ് പരിഷ്കരണത്തിനു ശേഷം ആദ്യമായി നടത്തിയ 2016-17 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുകയാണ്. ഈ വർഷം 455453(473803) കുട്ടികളാണ് പരീക്ഷയെഴുതിയത്.

ഇതിൽ 437156 (457654) കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി ഇത് 95.98% ആണ്.

എല്ലാ വിഷയത്തിലും എ+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം - 20967 (4.6%)

വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല    

– പത്തനംതിട്ട (98.82)

വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല            

 – വയനാട് (89.65)

വിജയശതമാനം ഏറ്റവും കൂടിയ വിദ്യാഭ്യാസ ജില്ല

– കടുത്തുരുത്തി (99.36)

വിജയശതമാനം ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ ജില്ല    

– വയനാട് (89.65)

പട്ടികജാതി വിദ്യാർത്ഥികളുടെ വിജയശതമാനം   – 91.95

പട്ടികവർഗ്ഗ വിഭാഗം വിജയശതമാനം                – 82.55

മറ്റു പിന്നോക്ക വിഭാഗങ്ങൾ വിജയശതമാനം      - 96.28

ഗൾഫ് വിദ്യാർത്ഥികളുടെ വിജയശതമാനം         – 98.64

ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ വിജയശതമാനം    – 75.85

100% വിദ്യാർത്ഥികൾ വിജയിച്ച സ്കൂളുകളുടെ എണ്ണം     – 1174

ഇതിൽ സർക്കാർ ഹൈസ്കൂളുകൾ                     - 405 (377)

സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷിക്കിരുത്തി 100% വിജയം നേടിയ സ്കൂൾ  - ഗവ. ഹൈസ്കൂൾ, ചാലപ്പുറം (കോഴിക്കോട്) 377 പേർ

ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷിരുത്തി 100% വിജയം നേടിയ എയ്ഡഡ് സ്കൂൾ- എ.കെ.എം.എച്ച്.എസ്.എസ്.,കോട്ടോർ, മലപ്പുറം ( 854)

ഏറ്റവും കൂടുതൽ എ+ നേടിയ സ്കൂൾ പി.കെ.എം.എം.എച്ച്.എസ്.,എടരിക്കോട്, മലപ്പുറം (186) ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയ സർക്കാർ സ്കൂൾ -ദേവധാർ എച്ച്.എസ്.എസ്. , താനൂർ,മലപ്പുറം (913)

ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയ എയ്ഡഡ് സ്കൂൾ - പി.കെ.എം.എം.എച്ച്.എസ്.,എടരിക്കോട്, മലപ്പുറം (2233)

പരീക്ഷക്കിരുന്ന ആകെ ആൺകുട്ടികൾ - 231533 (95.04%)

പരീക്ഷക്കിരുന്ന ആകെ പെൺകുട്ടികൾ - 223916 (96.95%ഉപരി പഠന സാദ്ധ്യതകൾ

ഹയർസെക്കന്ററി ആകെ സീറ്റുകൾ                     - 422910

വി.എച്ച്.എസ്.ഇ                                             - 27500

ആകെ                                                            – 450410

ഉപരിപഠനത്തിന് യോഗ്യത നേടിയവർ              - 437156