1/3/17

അടക്കാപുര ഫുട്ബോൾ ലീഗ് ഇന്നത്തെ മത്സരത്തിൽ വല കിലുങ്ങി


അടക്കാപുര ഫുട്ബോൾ ലീഗ് :

         നാലമത്തെ മാച്ചിൽ ഇന്ന് തീപ്പൊരി ബോയ്സ് x തട്ടികൂട്ടൽ ബോയ്സും .കളിയുടെ ഉടനീളം കാണികളെ മുഴുവനും  മുൾമുനയിൽ നിർത്തി തീപ്പൊരി ബോയ്സിന്റെ  ആശീഖും (ഈഞ്ഞ) ഫാസിലും (മോനി) നടത്തിയ മുന്നേറ്റങ്ങൾ കാണികളുടെ ഹൃതയത്തിൽ ഇടം പിടിച്ചു... കളിയുടെ 10ാം മിനുട്ടിൽ തീപ്പൊരി ബോയ്സിന്റെ center forward ആശീഖ്(ഇഞ്ഞാ)  നൽകിയ പാസ് ക്ലിയർ ചെയ്ത് Left forward fasil (മോനി) ബൈസിക്കിൾ കിക്കു ലൂടെ ലക്ഷ്യത്തിലേക്ക്  എത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ പോസ്റ്റ്  തടസ്സമായി ,പോസ്റ്റിൽ തട്ടി തെറിച്ച് വന്ന പന്ത് ആശിഖ് (ഈഞ്ഞ) സിസർ കട്ടിലൂടെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ഗോൾ പോസ്റ്റിൻ മുകളിലൂടെ പുറത്ത് പോയി. കളിയുടെ 12ാം മിനുട്ടിൽ കിട്ടിയ FriKick ആശിഖ് നല്ല രു കിക്കിലൂടെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റിനോട് ചാരി കൊണ്ട് ബോൾ പുറത്ത് പോയി'കളി തുടങ്ങി 15 മിനുട്ട് വരെ തട്ടിക്കൂട്ടൽ ബോയ്സിൻ ഗ്രൗണ്ടിൽ പറയത്തക്ക രീതിയിൽ ഗ്രിപ്പൊന്നും കിട്ടിയില്ല 16-ാം മിനുട്ടിൽ തട്ടിക്കൂട്ടൽ ബോയ്സിൻ കിട്ടിയ corner Kick റിയാസ് മുതലടുക്കുകയായിരുന്നു 1- 0 തീപ്പൊരിയുടെ Left wing അനസിനെയും ഗോൾ കീപ്പർ അബ്ദുറഹ്മാനെയും കബളിപ്പിച്ച് corner kick Direct വലക്കുള്ളിലാകുകയായിരുന്നു. ഗോൾ വീണതോടെ കളിയിൽ ചെറിയ  സമ്മർദ്ധങ്ങൾ വഴങ്ങേണ്ടി വന്നങ്കിലും  പന്തടുക്കവും പാസ്സുകളും  ബാറിൻ മുകളിലൂടെ മൂളി പായുന്ന Shoot കളും തീപ്പൊരിയുടെ Players ന്റെ കാലുകളിൽ തന്നെയായിരുന്നു  Half time കഴിഞ്ഞ്  22 ാം മിനുട്ടിൽ തീപ്പൊരിയുടെ Left wing അനസിനെ പിൻവലിച്ച്  സമദ് ഗ്രൗണ്ടിലറങ്ങി  കളിയുടെ ഉടനീളം അക്രമിച്ച് കളിച്ച തീപ്പൊരി ബോയ്സ് ഗോളടിക്കാൻ മറക്കുകയായിരുന്നു .. കളിയുടെ മാൻ ഓഫ് ദ മാച്ചിൻ തീപ്പൊരി ബോയ്സിന്റെ center forward ആശീഖ് അർഹനായി