09/01/2017

കൃഷി.ഓഫീസ് മാർച്ച് നാളെ വേങ്ങരയിൽ


  1. വേങ്ങര :കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും കർഷക വഞ്ചനാകുമെതിരെ സ്വതന്ത്ര കർഷകസംഘം  വേങ്ങര കൃഷി അസി.ഡയറക്ടർ  .ഓഫീസ് മാർച്ച് നാളെ  രാവിലെ  9.30 ന് വേങ്ങര ബസ് സ്റ്റാന്റിൽ നിന്ന്  ആരംഭിക്കും