പ്രിയേ നിന്റെ കണ്ണുകളില് നോക്കിയിട്ട് ആഴ്ചകള് കഴിഞ്ഞിരിക്കുന്നു, നിന്റെ മേനിയില് തൊട്ട ദിവസം - ജൂൺ 06, 2015 മറന്നിരിക്കുന്നു , നിന്നിലൂടെ ലോകം കാണുമ്പോള് ഞാന് ഒരു കൊച്ചു കുട്ടിയാകുമായിരുന്നു ,.. നീ എന്റെ കണ്ണില് ചുംബിക്കുംപോള്പുതിയൊരു ചിത്രം പിറക്കുമായിരുന്നു , മനസ്സും ശരീരവും കാത്തിരിക്കുന്നു ആ സമയത്തിനായി , വീണ്ടുമൊരു സംഗമ സമയത്തിനായി,........ read more