29/11/2015

**** കരുതിയിരിക്കുക ... മുംബെയിലെ പുതിയ തട്ടിപ്പുരൂപങ്ങളിതാ.t

" മൊബൈല് സര്വ്വീസ് പ്രൊവൈഡര് ആണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട്
ഒരാള് എന്റെ ഫോണില് വിളിച്ച് 3ജി അപ്ഡേറ്റ് ചെയ്യുന്നതിനു വേണ്ടി
2 മണിക്കൂര് നേരം എന്റെ ഫോണ് ഓഫ് ചെയ്തു വെക്കുന്നതിന് ആവശ്യപ്പെട്ടു.
ഒരു മീറ്റിങ്ങിന് തിരക്കു പിടിച്ച് ഓടുകയായിരുന്നതിനാല് കൂടുതല്
ചോദ്യങ്ങള്ക്ക്നില്ക്കാതെ ഞാന് അപ്രകാരം ചെയ്തു.
എന്നാല് ഏതാണ്ട് മുക്കാല് മണിക്കൂറിനു ശേഷം വിളിച്ചയാള് സ്വയം
പരിചയപ്പെടുത്തിയില്ല എന്ന് ഓര്മ്മ വന്ന എനിക്ക് സംശയം തോന്നുകയും ഫോണ്
ഓണ് ചെയ്യുകയും ചെയ്തപ്പോള് എന്റെ ഏറ്റവും അടുത്ത ബന്ധുക്കളുടെ നിരവധി
മിസ് കാളുകളാണ് കണ്ടത്.
എന്റെ മാതാപിതാക്കളെ വിളിച്ചപ്പോള് വളരെ പരിഭ്രാന്തരായ അവര്
ഞാനെവിടെയാണെന്നും സുരക്ഷിതനാണോ എനിക്ക് മറ്റ് കുഴപ്പങ്ങളൊന്നുമില്ലല്ലോ
എന്നും അന്വേഷിക്കുകയാണ് ചെയ്തത്.
എന്നെ തട്ടിക്കൊണ്ടു പോയി എന്നും എന്റെ സഹായത്തിനുള്ള നിലവിളി ഫോണിലുടെ
അവരെ കേള്പ്പിച്ചതായും അവര് അറിയിച്ചു.
തട്ടിക്കൊണ്ടു പോയവരുടെ അടുത്ത വിളിക്കായി കാത്തുകൊണ്ട് എന്റെ പിതാവ്
അവര് ആവശ്യപ്പെട്ട മോചനദ്രവ്യം ശേഖരിക്കുന്നതിന് ബാങ്കില് നില്ക്കുന്ന
സമയത്താണ് എന്റെ വിളി അവരെ തേടിയെത്തിയത്.
അടിയന്തിരമായി പൊലീസില് ഈ വിവരം അറിയിക്കാന് ഞാന് ആവശ്യപ്പെട്ടു.
അതേ സമയം ആദ്യം വിളിച്ച അപരിചിതന് വീണ്ടും വിളിച്ച് ഒരു മണിക്കൂര്
നേരത്തേക്ക് ഓഫ് ചെയ്തു വെക്കാന് വീണ്ടു ആവശ്യപ്പെടുകയുംഞാന്
നിരസിക്കുകയും ചെയ്തു. എന്നാല് ഫോണിന്റെ ബാറ്ററി തീര്ന്ന് ഓഫാകുന്നതു വരെ
ആ വിളി തുടര്ന്നു.
ഞാന് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിപരാതിപ്പെട്ടപ്പോഴാണ് അറിയുന്നത്
ഇത്തരത്തില് നിരവധി പരാതികളുണ്ടെന്നും മിക്കവരില് നിന്നും പണം
നഷ്ടമായിട്ടുണ്ടെന്നും.
Miss call കണ്ട്
+375...............
+371...............
എന്നീ നമ്പരികളിലേക്ക്തിരികെ വിളിക്കാതിരിക്കുക.
കാരണം തിരികെ വിളിച്ചാല് 15-30$ ചാര്ജ് ചെയ്യുപ്പെടും.
കേവലം 3 seconds കൊണ്ട് നിങ്ങളുടെ Call list, Phone ലുള്ള Bank Credit
Cards details എന്നിവ copy ചെയ്യാന് അവര്ക്ക് കഴിയും.
+375 അഫ്ഗാനിസ്ഥാനിലേയും,
+371 ലാറ്റ്വയിലേയും നമ്പരുകളാണ്.
ഈ നമ്പരുകളില്തുടങ്ങുന്ന Phone Numbers ല് നിന്നുള്ള calls answer
ചെയ്യുകയോ തിരിച്ച് വിളിക്കുകയോ ചെയ്യരുത്.
*****ആരെങ്കിലുംനിങ്ങളുടെ ഫോണില് വിളിച്ച്
#90, #09 ഇവയിലേതെങ്കിലുംഅമര്ത്താനാവശ്യപ്പെട്ടാല്ചെയ്യരുത്.
ഇവ അമര്ത്തിയാല് നിങ്ങളുടെ സിം കാര്ഡ് കോപ്പി ചെയ്യപ്പെടുകയുംനിങ്ങളുടെ
ചെലവില് അവര്ക്ക് calls വിളിക്കാന് സാധ്യമാവുകയും ചെയ്യും."
പരമാവധി പ്രചരിപ്പിക്കുക...
Issued in public interest