കുലറിൽ പറഞ്ഞ പ്രകാരമുള്ള കുറച്ച നികുതി സ്വീകരി ക്കാൻ ഇന്നലെ വ രെ ( 17/09 /2015. വരെ ) വേങ്ങര ഗ്രാമ പഞ്ചായത്ത് തയ്യാറായി ട്ടില്ല
UDF സർക്കാർ അശാസ്ത്രീയമായി വർധിപ്പിച്ച കെട്ടിട നികുതി കുറച്ചു
കൊണ്ടുള്ള സർക്കുലർ (നമ്പർ.144/15.) 27/04/2015.നു ഇറങ്ങി യിട്ടു ണ്ട
ങ്കിലും, സർ ക്കുലറിൽ പറഞ്ഞ പ്രകാരമുള്ള കുറച്ച നികുതി സ്വീകരി ക്കാൻ
ഇന്നലെ വ രെ ( 17/09 /2015. വരെ ) വേങ്ങര ഗ്രാമ പഞ്ചായത്ത് തയ്യാറായി
ട്ടില്ല . 2013. മു തൽ മുൻകാല പ്രാബല്യത്തോടെ കൊണ്ടുവ ന്നിട്ടുള്ള
വർധിപ്പിച്ച നികുതി കുറച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ ഇതു വരെയും അടക്കാതെ
കുടിശ്ശികയായി കിടക്കുന്ന ധാരാളം കെട്ടിട ഉടമ കൾക്ക് പിഴപലിശ
വരികയാണെങ്കിൽ അതിനുത്തരവാദി ആരായിരി ക്കുമെന്ന ചോദ്യത്തി നു മറുപടി
ലഭിക്കേണ്ടതുണ്ട് .സർക്കാരിൻറെ ഭാ ഗത്ത് നിന്നുണ്ടായ കാല താമസത്തിനും
/വീഴ്ചക്കും കെട്ടിട ഉടമകളു ടെ തലയിൽ ഭാരം കെട്ടിവെക്കുന്നത്ശരിയാണോ ..?
കുടിശ്ശിക പലിശ ചുമത്താതെ സർക്കുലർ പ്രകാരമുള്ള നികുതി സ്വീകരിക്കാനുള്ള
സ ത്വര നടപടികൾസ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് അപേ
ക്ഷിക്കുന്നു.
Writer : Aboohaji Anchukandan