മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്നു നടത്താനിരുന്ന ഭൂകമ്പം ചില സാങ്കേതിക കാരണങ്ങളാൽ അടുത്ത

മലപ്പുറം, പാലക്കാട്, കോഴിക്കോട്
ജില്ലകളിൽ ഇന്നു നടത്താനിരുന്ന
ഭൂകമ്പം ചില സാങ്കേതിക
കാരണങ്ങളാൽ അടുത്ത ആഴ്ചയിലേക്ക്
മാറ്റി വെച്ചതായി അറിയിക്കുന്നു.ബ
ംഗാള ഉൾകടലിലെ ന്യൂനമർധം
ആവിയായി പോയതാണ് കാരണം.മാന്യ
ഉപഭോക്താക്കൾ സഹകരിക്കുമല്ലോ...


എന്ന് വാട്സപ്പ് ,ഫേസ് ബുക്ക് ഭൂകമ്പ
നിര്മാണ കമ്മിറ്റി.