31/3/15

കെട്ടിട നികുതി നിർണയത്തിലെ അപാകതൾക്കെതിരെ കെട്ടിട ഉടമകൾ നിയമ നട പടിക്കൊരുങ്ങുന്നു.

സ്ഥാന സർക്കാറി ൻറെ സർക്കുലറിൽ പഴയ പാർപ്പിട കെട്ടിടങ്ങ ൾക്ക് നിലവി
ലുള്ള നികുതിയെക്കാൾ 60.ശതമാ നത്തിൽ അധികം വ ർധിപ്പിക്കാൻ പാടി ല്ലെന്നും
, വാണിജ്യാവശ്യങ്ങൾക്കുള്ള പഴയ കെട്ടിടങ്ങൾക്ക്നിലവിലു ള്ള നികുതിയെക്കാൾ
150.ശതമാനത്തി ലധികം വർധിപ്പി ക്കാൻ പാടി ല്ലെന്നുമാണ് . എന്നിരിക്കെ
300. ശതമാ നം മുതൽ 800.ശതമാനവരെ നി കുതി വർധനവ്‌ വന്ന പഴയ കെട്ടിടങ്ങൾ
വേങ്ങര പഞ്ചായത്തിലുള്ളതായി അറിയാൻ സാധിച്ചിട്ടുണ്ട് .