മുതലമാട് അങ്കൺവാടിയിൽ ടീച്ചറായി സേവനം ചെയ്ത് സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ടീച്ചർക്കുള്ള യാത്രയപ്പ് നാളെ
മുതലമാട് അങ്കൺവാടിയിൽ ടീച്ചറായി സേവനം ചെയ്ത് സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ടീച്ചർക്കുള്ള യാത്രയപ്പും അങ്കൺവാടി വെൽഫെയർ കമ്മറ്റി യോഗവും നാളെ 29/04/2017 രാവിലെ 10 മണിക്ക് മുതലമാട് അങ്കൺവാടിയിൽ വെച്ച് ചേരുന്നു.എല്ലാവരേയുo ക്ഷണിക്കുന്നു , എന്ന് വാർഡ് മെമ്പർ