ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മിനിഊട്ടിയിൽ പുലിയിറങ്ങി എന്ന വ്യാജവാർത്ത സോഷ്യൽ മിഡിയകളിൽ പ്രചരിക്കുന്ന ഫോട്ടോയുടെ ഉറവിടം കണ്ടത്തി

   മലപ്പുറം : അരിമ്പ്ര മലനിരകളിലെ മനോഹരമായ മിനിഊട്ടിയിൽ പുലിഇറങ്ങി എന്ന പേരിൽ ഫോട്ടോകൾ സോഷ്യൽ മിഡിയകളിൽ പ്രചരിക്കുന്നത് ഏതോ ഒരു വിരുതൻ ഉണ്ടാക്കിയ വ്യാജവർത്തയാണെന്ന് ഉറപ്പായി, കർണാടകയിലെ മൈസൂരിലെ ചാമുണ്ഡി ഹിൽസിൽ നിന്നുള്ളതോ മുംബൈയിലെ ആരെ മിൽക്ക് കോളനിയിൽ നിന്നുള്ളതോ ആയ  ഫോട്ടോസ് ആണ് കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്. ഫോട്ടോയിൽ പുലിയെ പേടിച്ചു ബൈക്കുകൾ ഉപേക്ഷിച്ചു നിരവധി ആളുകൾ മരത്തിൽ കയറിയിരിക്കുന്നതും, ബൈക്കുകൾകിടയിൽ  റോഡിൽ പുലി ഇരിക്കുന്നതുമായ ഫോട്ടോകളാണ് പ്രചരിക്കുന്നത് എന്നാൽ ഇതുമായി ബദ്ധപ്പെട്ട് മിനിഊട്ടിയിലെ ആളുകളുമായി ബന്ധപെട്ടപ്പോൾ ഇങ്ങെനെ ഒരു സംഭവം അവിടെ നടന്നിട്ടില്ലെന്ന് അറിയാനാണ് കഴിഞ്ഞത്

വികസനകുതിപ്പിൽ പതിനാലാം വാർഡ്

വേങ്ങര:ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുവാന്നും മറ്റുമായി റോഡ് കിറിയത് കാരണം വാഹനയാത്രക്കാർക്ക് വളരെ പ്രയാസകരമായിരുന്ന വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡിലെ അരിക്കപളളിയാളി - പൂകുളംബസാർ റോഡ് ടാറിങ്ങിന്റെ പണി അവസാനഘട്ടത്തിൽ

വേങ്ങരയിൽ വിജയ ആഹ്ലാദ പ്രകടനം റോഡ് ഷോയും

          ---------------------------------------- ഹിന്ദി ഹ്രദയ ഭൂമിയിൽ  കോൺഗ്രസ്സിന്റെ_ 🇨🇮 _തിളക്കമാർന്ന വിജയത്തിന്റെആഘോഷ പരിപാടി,_ വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ കീഴിൽ *19/12/18 ബുധൻ  വൈകുന്നേര...

ജിദ്ദ-ഖുൻഫുദയിൽ കാറപകടം; മലപ്പുറം വേങ്ങര ഊരകം സ്വദേശിയായ മലയാളി വീട്ടമ്മയും മകനും മരിച്ചു

ഖുൻഫുദ- ഇന്ന് രാവിലെ ഖുൻഫുദയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയും മകനും മരിച്ചു. ഖുൻഫുദയിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം കോട്ടുമല സ്വദേശി പറ...

പാണ്ടികശാല സൗന്ദര്യവൽക്കരണത്തിന്റെ പദ്ധതി ഉദ്ഘാടനം 2018 ഡിസംബർ 22 ന്

പാണ്ടികശാല ടൗൺ  സൗന്ദര്യവൽക്കരണത്തിന്റെ  പദ്ധതി ഉദ്ഘാടനം 2018 ഡിസംബർ 22 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹു: MLA കെ എൻ എ ഖാദർ സാഹിബ് നിർവ്വഹിക്കുമെന്ന് 17ം  വാർഡ് മെമ്പർ വി.ഉമ്മു ...

അടക്കാപുരയിൽ ട്രോമകെയർ പരിശീലന ക്യാമ്പ് 30/12/2018ന്ന്

വലിയോറ യുവജന വേദിയും മലപ്പുറം ജില്ലാ ട്രോമകെയറും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട ട്രോമകെയർ പരിശീലന ക്യാമ്പ് 30/12/2018 ഞായറാഴ്ച  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിൽ വെച്ച് നടക്കപെടും

പതിമൂന്നാം വാർഡ് മുസ്ലിംലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

വലിയോറ:വേങ്ങര പഞ്ചായത്ത് പതിമൂന്നാം വാർഡ് മുസ്ലിംലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു. ഇ കെ മുഹമ്മദ്‌ കുഞ്ഞ കൺവെൻഷൻ ഉത്ഘാടനം ചെയ്തു. കുറുക്കൻ അലവിക്കുട്ടി.വളപ്പിൽ ബാപ്പു മറ്റു നേതാക്കൾ സംബന്ധിച്ചു

വലിയോറ പരപ്പിൽ പാറയിൽ DYFI കമ്മറ്റി മാനവ സംഗമം സംഘടിപ്പിച്ചു

വേങ്ങര :വലിയോറ പരപ്പിൽപറയിൽ വേങ്ങര മേഖല DYFI കമ്മറ്റി മാനവ സംഗമം സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി DYFI പ്രവർത്തകർ കച്ചേരിപാടിയിൽ നിന്ന് ബാന്റ് വാദ്യങ്ങളോടെ പ്രകടനം നടത്തി. പരിപാടിയിൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിഏറ്റ് അംഗം സ:ഇ. ജയൻ, സ:ജംഷീദലി,പി പത്മനാഭൻ,ഷമീം ടി പി, നൗഷാദ്. ടി. കെ. റഹീം വേങ്ങര മുതലായവർ പങ്കെടുത്തു

ജലനിധിക്ക് വേണ്ടി പൊളിച്ച റോഡുകളുടെ ടാറിങ് പ്രവ്യത്തി തുടങ്ങി

വേങ്ങര:ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുവാന്നും മറ്റുമായി റോഡ് കിറിയത് കാരണം വാഹനയാത്രക്കാർക്ക് വളരെ പ്രയാസകരമായിരുന്ന വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡിലെ അരിക്കപളളിയാളി - പൂകുളംബസാർ റോഡ് ടാറിങ്ങിന്റെ പ്രര്യഭ പണി ആരംഭിച്ചു

വലിയോറയിൽ റേഞ്ച്ഇല്ലെന്ന പരാതിക്ക് ഉടൻ പരീഹാരം

വലിയോറ :മുതലമാട്‌ മില്ലും പടിയിൽ പുതിയതായി നിർമിക്കുന്ന മൊബൈൽ ഫോൺ ടവറിന്റെ ഫൗണ്ടേഷന്റെ കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു പണിപൂർത്തിയാകുന്നതോടെ കളിക്കടവ്,മുതലമാട്‌,അടക്കാപുര,പാറമ്മൽ ഏരിയകളിലെ വിവിധ സ്വകാര്യ ടെലിഫോൺ ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും 

പാണ്ടികശാല KRHS ബാക്കിക്കയം റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയായി

പാണ്ടികശാല KRHS ബാക്കിക്കയം റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയായി

ബിജെപി ഹർത്താൽ തുടങ്ങി ഹർത്താലിൽ അക്രമം കാണിച്ചാൽ അറസ്റ്റ്; വഴിതടയൽ അനുവദിക്കില്ല: ഡിജിപി

ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അക്രമം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. ഡിജിപിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്കടകള്‍ അടപ്പിക്കാനും വഴിതടയാനും അ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ അതി തീവ്ര ന്യൂനമര്‍ദം ആകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീ...

നാളെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായ ബിജെപി ഹര്‍ത്താല്‍. സെക്രട്ടറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ സ്വയം തീകൊളുത്തി ആത്മാഹൂതിശ്രമം നടത്തിയ ആ...

ശനിയാഴ്ച മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് DDE അവധി പ്രഖ്യാപിച്ചു.

മലപ്പുറം : നിപ്പ,പ്രളയം എന്നിവ മൂലം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നഷ്ടമായ പ്രവൃത്തി ദിനങ്ങള്‍ക്ക് പകരം പ്രവൃത്തി ദിനങ്ങളായി കണ്ടെത്തിയ ശനിയാഴ്ചകളില്‍ ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ