ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

വലിയോറ പരപ്പിൽ പാറ .ചെള്ളി തൊടുവിൽ നിര്മിക്കുന്ന

ഗൗസിയ സുന്നി സെന്റെരിൻ 15.5.2015. നാളെ .വെള്ളിയയ്ച്ച രാവിലെ എഴ് മണിക്ക് ബഹു . ജഹ്ഫർ തുറാബ് തങ്ങള് പാണകാട് , കുറ്റി അടിക്കും ......ഏവര്ക്കും...സ്വാഗതം

💖എന്റ്റെ നാട്ടിലെ മഴയും കറണ്ടും പ്രണയത്തിലാണെന്ന് തോന്നുന്നു

💖എന്റ്റെ നാട്ടിലെ മഴയും കറണ്ടും പ്രണയത്തിലാണെന്ന് തോന്നുന്നു..... മഴ വന്നു വിളിക്കുമ്പോഴൊക്കെ അവളിറങ്ങിപ്പോകാറുണ്ട്.🍀

മരുന്നുകമ്പനികളുടെയും അവരുടെ കഞ്ഞി വെപ്പുകാരായ ഡോക്ടർമാരുടെയും ചൂഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

✅ ചെയ്യേണ്ടത് ഇത്രമാത്രം... 1) നിങ്ങളുടെ സ്മാർട്ട് ഫോണിൽ HEALTHKART PLUS എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. ( https://play.google.com/store/apps/details?id=com.aranoah.healthkart.plus , only 2.9MB) 2) ഡോക്ടർ കുറിച്ചു തന്ന മരുന്നിൻറെ പേര് Search ൽ കൊടുക്കുക.(ഉദാ: Lyrica 75) 3)ഇപ്പോൾ മരുന്ന് ഏത് കമ്പനിയുടെതാണ്, വില എത്രയാണ്, അടങ്ങിയിരിക്കുന്ന ingredients എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്. 4) അടുത്തതായി SUBSTITUTE എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക 5) ഞെട്ടരുത്! അതേ മരുന്ന് വളരെ കുറഞ്ഞ വിലയ്ക്കും ലഭ്യമാണ് എന്ന് ഇപ്പോൾ കാണാം.അതും പ്രശസ്തകമ്പനികളുടെത്! (ഉദാ: Pfizer എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന Lyrica എന്ന പേരുള്ള 14 ടാബ്ലറ്റിന് 768.56 രൂപ വിലയുള്ള അതേ മരുന്ന് prebaxe എന്ന പേരിൽ Cipla ഉൽപാദിപ്പിക്കുന്നുണ്ട്. വില പത്തു ടാബ്ലറ്റിന് 59 രൂപ മാത്രം!) ( whatapp ) 👪👪👪👪👪👪👪

Harthal വാഹന പണിമുടക്ക് മറ്റും വിജയിക്കുന്നത് നമ്മെ പോലുള്ളവർ ഹർത്താൽ ദിവസം വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാത്തതു കൊണ്ടണ് 👉 സാധാരണ ദിവസം പോലെ കണക്കാക്കി town

ൽ ഇറങ്ങുക 👉 വഴിയില്‍ വാഹനം കാത്ത് നിൽക്കുന്നവർക്കു കഴിയുന്ന സഹായം നൽകുക ഒാർക്കുക ഇങ്ങനെയുള്ള ദിവസങ്ങളില്‍ (പയാസപ്പെടുന്ന നിരവധി പേരുണ്ട് ആശുപത്രി കേസുകള്‍, നാട്ടില്‍ എത്തുന്നു (പവാസികളും മറ്റും ******************** നമ്മുക്ക് അറിയാവുന്ന കാര്യങ്ങള്‍ ആണ്‌ ആരും (പതികരിക്കുന്നില്ല സംവാദം നടത്തുന്നിനും രോഷം കൊള്ളാനും മാത്രമല്ല അത് (പാവർത്തികമാക്കാനും മുന്നോട്ട് ഇറങ്ങണം അറിയിച്ചു കൊടുക്കണം ഇനിയും നമുക്ക് വേണ്ടി ഇത്തരം ഹർത്താലും ,പണിമുടക്കും വേണ്ട എന്ന് ,,, ന്യായമായ ആവശ്യങ്ങള്‍ നേടാന്‍ വെറെ പല വഴികളുണ്ടു.... ... തുമ്മിയാൽ ഹർത്താൽ (പഖ്യാപിക്കുന്ന നാട് എന്നതിൽ നിന്നും മാറാന്‍ സമയമായി CREADIT = AVARANKUTTY MADATHIL

ഒരു കാര്യം ഇവടെ ലീക്കാവാണ് ... നുമ്മ വലിയോറ എ എം യു പി ഇസ്കൂളിൽ ആർ ബീയിൽ പഠിക്കുന്ന കാലം ....അല്ല ആരാന്റെ പറമ്പിലെ അണ്ടി കട്ട് കാശാക്കി നടന്ന കാലത്തുള്ള ഒരു സംഭവം

ഒരു ദിവസം നുമ്മടെ കുഞ്ഞി മൊഇദു കാക്കാന്റെ മുട്ടായി പീട്യന്റെ അരികത്തു കൂടെ അവൾ വരുന്നു "സുമയ്യ" പുതിയ അഡ്മിഷൻ ആണ് ! ലഡുവും ലിലെഫിയും ഉപ്പേരിയും പക്കാവടയും മുറുക്കും അച്ചപ്പവും ഒന്നിച്ചു പൊട്ടിയ ഞങ്ങൾ ആ പുതിയ ബകെറിയുമായി ഇമവെട്ടാ മൽത്സരമായി എല്ലാവരെയും ഇളിച് കാണിച് എല്ലാവരിലും കണ്ഫൂഷൻ ശ്രിഷ്ട്ടിച്ചു കൊണ്ട് അവൾ പിടികിട്ടാപുള്ളി സുകുമാരകുറുപ്പിനെ പോലെ ആ ക്ലാസ്സിൽ പാറി നടന്നു. എന്തെങ്കിലും അറ്റകയ്‌ പ്രയോഗിചില്ലെങ്കിൽ നന്പൻസ് ബെകറി കൊള്ളയടിക്കുമെന്ന് മനസ്സിലാക്കിയ നുമ്മക്കടെ, മിടുല്ല ഒബ്ലാംകട്ടയിൽ ഒരു ഐഡിയ കണക്ഷൻ കത്തി . നുമ്മടെ വീടിനടുത്തുള്ള ബാവുട്ടി കാകാന്റെ റബർ തൊട്ടത്തിലൂടെയാണ് ആ ബെകറി ഇസ്കൂളിൽ പോവൽ എന്നറിഞ്ഞ നുമ്മ അവൾ ഇട്ടുവരുന്ന അതെ കളറിൽ ഉളള ഡ്രസ്സ് ഇട്ടു തന്നെ വരൽ ഹോബിയാക്കി ദിത് മറ്റുളളവരുടെ കണ്ണിൽ തമ്ശയവും ലെവളുടെ കണ്ണിൽ തിളക്കവും കൂടി ബന്നു .. നുമ്മ പതുക്കെ അവളുടെ ഏറ്റവും അടുത്ത സുഹുർത്തായി. നുമ്മിലെ അരോജകവാതി തൊടൽ പൊട്ടിച ഒരു ദുർബല നിമിഷത്തിൽ, ബാർട്ടർ സിസ്റ്റത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന നുമ്മ, ഒരു പഴുത്ത മൂവാണ്ടൻ മാമ്പഴം കൊടുത്ത് പകരം ഒരു ഉമ്മ ...

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവധുവിനെ നിലവിളക്ക് കൊടുത്ത് പൂജാമൂറിയിലേക്ക് ആനയിച്ച് വരന്‍റെ

അമ്മ ഉപദേശരൂപേണ പറഞ്ഞു : "മോളെ.. എപ്പോഴും മുതിര്‍ന്നവര്‍ക്ക് ഒരുപടി താഴെയായിരിക്കണം മോളുടെ ഇരിപ്പടം.." മരുമകള്‍ അത് കേട്ട് അനുസരണയോടെ തലകുലുക്കി. അമ്മാവിയമ്മ തുടന്‍ന്നു : "ഉദാഹരണത്തിന് ഞാന്‍ സെറ്റിയില്‍ ഇരിക്കുമ്പോള്‍ മോള്‍ എവിടെയിരിക്കും..?" മരുമകള്‍ : "ഞാന്‍ ഒരു ചെറിയ സ്റ്റൂളിലിരിക്കും.." അമ്മാവിയമ്മ : " ഞാന്‍ സ്റ്റൂളിലിരുന്നാലോ..?" മരുമകള്‍ : "ഞാന്‍ ചെറിയ കൊരണ്ടിയുടെ പുറത്തിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ കൊരണ്ടിപ്പുറത്തിരുന്നാല്‍ മോളെവിടെയിരിക്കും..?" മരുമകള്‍ : "തറയിലിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ തറയിലിരുന്നാലോ...?" മരുമകള്‍ : "ഞാന്‍ കുഴികുത്തി അതിലിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ കുഴിയിലിരുന്നാലോ..?" മരുമകള്‍ : "ഞാന്‍ കുഴിയില്‍ മണ്ണിട്ട് നിങ്ങളെ അതില്‍ മൂടും.. മനുഷ്യന് താഴുന്നതിനുമില്ലേ ഒരു പരിധി.."

A M U P സ്കൂളിൽനിന്നും വിരമിക്കുന്ന ഉഷാമണി ടീച്ചർക്ക്‌ P T A നൽകിയ സീകരണത്തിൽ അടക്കാപുരക്കാർ നൽകിയ നോട്ടുമാല ഒന്നു കണ്ടുനോക്കൂ

A M  U  P  സ്കൂളിൽനിന്നും   വിരമിക്കുന്ന  ഉഷാമണി  ടീച്ചർക്ക്‌  P T A   നൽകിയ  സീകരണത്തിൽ  അടക്കാപുരക്കാർ നൽകിയ  നോട്ടുമാല   ഒന്നു കണ്ടുനോക്കൂ .

Samsung - Phone Secret Code List

* # 9998 * 636 # -> Memory status * # 9998 * 746 # -> SIM File Size * # 9998 * 778 # -> SIM Service Table * # 9998 * 785 # -> RTK (Run Time Kernel) errors - if ok then phn is reset, info is put in memory error. * # 9998 * 786 # -> Run, Last UP, Last DOWN * # 9998 * 837 # -> Software version * # 9998 * 842 # -> Test Vibrator - Flash the screen flashes for 10 seconds and vibration activated. * # 9998 * 862 # -> Vocoder Reg - Normal, Earphone or carkit can be selected * # 9998 * 872 # -> Diag * # 9998 * 947 # -> Reset On Fatal Error * # 9998 * 999 # -> Last / Chk * # 9998 * 9266 # -> Yann debug screen (= Debug Screens?) * # 9998 * 9999 # -> Software version * 0001 * s * f * t # -> Changes serial parameters (s =?, F = 0,1, t = 0,1) (incomplete) * 0002 *? # -> Unknown * 0003 *? # -> Unknown SP-unlock SGH-600 and SGH 2100 * 2767 * 3855 # -> Full reset l EEPROM (THIS CODE REMOVES SP-blokirovku!) But also changes IMEI to 4...

എന്തിന് സീറ്റ്ബെല്റ്റ് ?

പലര്ക്കും സീറ്റ്ബെല്റ്റ്അലര്ജിയാണ്. സീറ്റ് ബെല്റ്റിന്റെ പോരായ്മകള് കണ്ടുപിടിക്കാനും എങ്ങനെ പൊലീസിനെ പറ്റിക്കാമെന്നതിലുമാണ് പലരും ഗവേഷണം നടത്തുന്നത്. എന്നാല് സീറ്റ് ബെല്റ്റ് നല്കുന്ന സുരക്ഷയെപ്പറ്റിശരിയായി മനസിലാക്കിയാല്പിന്സീറ്റ് യാത്രക്കാര് പോലും സ്വമേധയാ അതു ധരിക്കാന് തയ്യാറാകുമെന്നതാണ് വാസ്തവം. അസന്തുലിതമായ ഒരു ബാഹ്യബലം അനുഭവപ്പെടുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോനേര്രേഖ സമചലനത്തിലോ തുടരും എന്ന ന്യൂട്ടന്റെ ഒന്നാം ചലനനിയമം സ്കൂളില് പഠിച്ചത് ഓര്മ്മയില്ലേ. തല്ക്കാലം ഇതു വാഹനത്തിന്റെ കാര്യത്തില് പ്രയോഗിക്കാം. ഓടുന്ന വാഹനത്തിന്റെ വേഗത്തിനൊപ്പം അതിലെ യാത്രക്കാരും ചലനത്തിലാണ് . രണ്ടിന്റെയും ചലനം സ്വതന്ത്രമാണെന്നു മാത്രം. അതുകൊണ്ടുതന്നെ ബ്രേക്ക് എന്ന ബാഹ്യബലം പ്രയോഗിക്കുമ്പോള് വാഹനത്തിന്റെ ചലനം നിലയ്ക്കുമെങ്കിലും യാത്രക്കാരുടെ ചലനവേഗം കുറയില്ല. എവിടെയെങ്കിലും തട്ടിയിട്ടാവും അതു നിശ്ചലാവസ്ഥയിലെത്തുക. ഇങ്ങനെ യാത്രക്കാര്ക്കു പരിക്കേല്ക്കാതെ തടയുന്ന ജോലിയാണ് സീറ്റ് ബെല്റ്റിന്. കാറപകടങ്ങളിലെ മരണനിരക്ക് പകുതിയോളം കുറയ്ക്കാന് സീറ്റ്ബെല്റ്റിനു കഴിയുമെന്ന് ഇതുസംബന്ധിച്ച ...

മടപ്പള്ളി യാറo നേര്ച്ചയോ ? ഉത്സവമോ ?

അന്യ മതസ്ഥരുടെ ഉത്സവമാണോ എന്ന് തോന്നിക്കും വിധം മടപ്പള്ളി യാറo നേർച്ച മാറിയിരിക്കുന്നു. ഒട്ടിയ വയറുമായി ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ഓടി നടന്ന ജന സമൂഹത്തെ വയറു നിറച്ചു ഭക്ഷിപിച്ച ചരിത്രമായിരുന്നു മടപള്ളിയാരത്തിനു പറയാനുണ്ടായിരുന്നത് ഇന്ന് അതെല്ലാം മറന്നു അനാചാരത്തിന്റെയും ചൂധാട്ടതിന്റെഉം മറവിൽ നേർച്ച പേരിൽ സ്വന്തo മക്കൾ കള്ള് കുടിച്ചു തിമിര്ത്തു ആടുന്നതു റോഡിലും തെരുവോരങ്ങളിലും ഉറക്കംമോയ്ച്ചു അഭിമാനത്തോടെ നിന്നു കണ്ടു ആസോടിക്കുന്ന ലജ്ജയില്ലാത്ത രക്ഷിതാക്കൾ അതു വർഷത്തിൽ ഒരിക്കലല്ലേ എന്ന് പറഞ്ഞു സൊന്തം കൂട്ടുകാർകൊപ്പം കള്ളിൻറെ രുജി അറിയാൻ അവസരം കൊടുക്കുന്ന മാതാപിതാക്കൾ .അല്ലെങ്കിൽ ഇതു അവരുടെ പ്രായമല്ലേ എന്നുപറഞ്ഞു പുറം തിരിഞ്ഞു പ്രോത്സാഹനം നല്കി ഇസ്ലാമിനെ കല്ലെറിയുന്ന സംസ്കാരമില്ലാത്ത രക്ഷിതാക്കൾ ഇവരെല്ലാം ചിന്തികേണ്ട സമയം അടുത്തിരിക്കുന്നു ..... നിങ്ങളുടെ അഭിപ്രായം യതാണ് എന്ന് തായേ യെയുതുക

speed camera പ്രവര്‍ത്തനം തുടങ്ങി ...

കൊളപ്പുറം (Calicut road), തലപ്പാറ (near mcm auditorium) പൂക്കിപ്പറന്പ്. (near കള്ള് ഷാപ്പ്) എന്നിവിടങ്ങളില്‍ speed camera പ്രവര്‍ത്തനം തുടങ്ങി ...

സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക

സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക ഈയിടെ ആയി സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ച ഒരു വാർത്ത ആയിരുന്നു പ്രവാസികൾക്കൊരു സന്തോഷ വാർത്ത , സൌജന്യ്യമായി നാട്ടിലേക്ക് ഫോണ്‍ ചെയ്യാൻ സുവർണാവസരം , കേട്ട പാതി കേൾക്കാത്ത പാതി വെറുതെ കിട്ടിയാൽ മണ്ണണ്ണയും കുടിക്കുന്ന മലയാളികൾ അപ്പ ഇൻസ്റ്റാൾ ചെയ്തു വിളിയും തുടങ്ങി , നാട്ടിലെ എണ്ണമില്ലാത്ത കാമുകിമാരുള്ള കാമുകന്മാരും ,ഭർത്താക്കന്മാരും കിട്ടിയ ഫ്രീ അവസരം മുതലാക്കി ഇപ്പോയിതാ മുഴുവൻ ഫോണ്‍ കോളും റിക്കാർഡ് ചെയ്‌തതായ വാർത്ത പുറത്തു വന്നിരിക്കുന്നു, കാമുകിമാരെ ഫോണിലേക്കും ഭാര്യമാരുടെ ഫോണിലേക്കും പലരും വിളി തുടങ്ങിയിരിക്കുന്നു , കാമുകിമാരും കാമുകന്മാരും പ്രാവാസി ഭർത്താക്കന്മാരും അങ്കലാപ്പിൽ ആണ് , റിക്കാർഡ് ചെയ്ത ഫോണ്‍ കാൾ സോഷ്യൽ മീഡിയയിൽ പ്രച്ചരിപ്പിക്കും എന്ന ഭീഷണിക്ക് വഴങ്ങി പലതും പലർക്കും അടിയറവ് വെച്ചവരുടെ കഥ ഇനി പുറത്തു വരാനിരിക്കുന്നു സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക share fast..

പൂക്കിപറമ്പ് ഭാഗത്തേക്ക് പോകുമ്പോള്‍ ഫൗടറും കണ്മഷിയും ഇടാൻ മറകണ്ട..

📷😎👓💄 പൂക്കിപറമ്പ് നാഷ്ണൽ ഹൈവേയിൽ നിരീക്ഷണ ക്യാമറ സ്താപിചിരികുന്നു. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുക...🚦🚥🚔

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു

ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ജനങ്ങളെ വഞ്ചിക്കുന്നു.വെൽഫെയർ പാർട്ടി

വേങ്ങര : പി എം ശ്രീ പദ്ധതിക്ക് വേണ്ടി കരാർ ഒപ്പിട്ടത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാനകരമായ പൈതൃകം ഇടത് സർക്കാർ തകർത്തിരിക്കുകയാണെന്നു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. സഹമന്ത്രമാർ, ഘടക കക്ഷികൾ, സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറി പോലും അറിയാതെ സ്വകാര്യമായി ഒപ്പിട്ട നടപടി കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും സംഘ പരിവാറിന് പൂർണമായും കീഴടങ്ങലാണെന്നും ഇതിനെതിരെ കേരള മനസാക്ഷി ഉണരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു വേങ്ങര ടൗണിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം വേങ്ങര ബസ്സ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ, ട്രഷറർ അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ സെക്രട്ടറി കുട്ടി മോൻ, പ്രവാസി വെൽഫെയർ പതിനിധി വി. ടി. മൊയ്‌ദീൻ കുട്ടി എന്നിവർ സംസാരിച്ചു. അലവി എം. പി, യൂസുഫ് കുറ്റാളൂർ, പി പി അബ്ദുൽ റഹ്മാൻ, ചെമ്പൻ അബ്ദുൽ മജീദ്...

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...