ഗൗസിയ സുന്നി സെന്റെരിൻ
15.5.2015. നാളെ .വെള്ളിയയ്ച്ച രാവിലെ എഴ് മണിക്ക് ബഹു . ജഹ്ഫർ തുറാബ്
തങ്ങള് പാണകാട് , കുറ്റി അടിക്കും ......ഏവര്ക്കും...സ്വാഗതം
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*