2 അഴിച്ച മുൻപ് വലിയോറയിലെ പല അങ്ങടികളിലും ഫിറ്റ്‌ചെയ്ത സോളാർ ലമ്ഭുകള് 2 അഴിച്ച കൊണ്ട് കേടുവന്നു 1.5 വര്ഷം ഗെരന്റെയും 5 വര്ഷത്തോളം വരന്റിയും നല്കി ഫിറ്റ് ചെയ്ത സോളാർ ലമ്ഭുകള് ആണ് കേടു വന്നത് .25000 രൂപയോളം ചിലവില് നിര്മിച്ചതാണ് ഈസോളാർ ലമ്ഭുകള് . നാടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം വല സ്ഥലങ്ങളിലെയും സോളാർ ലമ്ഭുകള് ശരിയകിരിന്നു .എന്നാല് പുത്തനങ്ങടിയിലെ സോളാർ ലന്പു കയിഞ്ഞ ദിവസം കത്തിയില്ല എന്ന പരത്തി ഉയര്നിടുണ്ട്
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*