വലിയോറ ഫെസ്റ്റ് 2024 ൽ പാറമ്മലിൽ ഒരു ബാന്റ് സെറ്റ് ഗ്രൂപ്പും, അടക്കാപുരയിലേക്ക് ഒരു ബാന്റ് സെറ്റ് ഗ്രൂപ്പും എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. ബാന്റ് സെറ്റ് ടീം എത്തിയതിന്ന് ശേഷം ഫോട്ടോസും, വിഡിയോസും ഇവിടെ നിന്ന് കാണാവുന്നതാണ്
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ