*ജില്ല ആശുപത്രി തിരൂർ*
*ആശുപത്രിയിൽ ലഭ്യമായ ചികിത്സ വിവരങ്ങൾ*
🩺🩺🩺🩺🩺
*20:08:2025 ബുധൻ*
*🩺ജനറൽ ഒപി*✅
*💞 മെഡിസിൻ വിഭാഗം*✅
*🩺 ശിശുരോഗവിഭാഗം*✅
*💞 എല്ലു രോഗവിഭാഗം(THEAARE)*
*🩺 മനോരോഗ വിഭാഗം❌*
*💞 ചർമ്മരോഗ വിഭാഗം*✅
*🩺 ഇ.എൻ.ടി വിഭാഗം*✅
*💞 നേത്രരോഗ വിഭാഗം(THEATRE)*
*🩺സർജറി വിഭാഗം(PROCEDURE)*
*💞 ഫിസിക്കൽ മെഡിസിൻ വിഭാഗം*✅
*🩺ദന്തരോഗ വിഭാഗം*✅
*💞സ്ത്രീ രോഗ വിഭാഗം*✅
*🩺കാൻസർ വിഭാഗം*✅
*💞ശ്വാസകോശ അലർജി വിഭാഗം*✅
*🩺ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം(ENDOSCOPY)*
*💞 പാലിയേറ്റീവ് വിഭാഗം*✅
*ജില്ലാ ആശുപത്രി തിരൂരിലെ (18/08/25- തിങ്കൾ, ഒപി വിവരങ്ങൾ.*
*✅ ജനറൽ വിഭാഗം*
*✅ ഇ എൻ ടി വിഭാഗം*
*✅ ശിശുരോഗ വിഭാഗം*
*✅ ക്യാൻസർ വിഭാഗം ഒ പി*
*✅സ്ത്രീരോഗ വിഭാഗം*
*✅മെഡിസിൻ വിഭാഗം*
*✅ദന്ത രോഗ വിഭാഗം*
*✅നേത്രരോഗ വിഭാഗം* THEATRE
*✅മനോരോഗ വിഭാഗം*
*✅ചർമ്മ രോഗ വിഭാഗം*
*✅ എല്ലു രോഗ വിഭാഗം*
*✅ ഫിസിക്കൽ മെഡിസിൻ വിഭാഗം*
*🔹സർജറി വിഭാഗം* THEATRE
*✅ശ്വാസകോശ വിഭാഗം, അലർജി*
*🔹ഗ്യാസ്ട്രോ എൻട്രോളജി* ENDOSCOPY
*☎️: 0494 2423834*
📍NB: മാറ്റങ്ങൾക്ക് വിധേയം.....
🅹
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ