എ.എം.യു.പി.സ്കൂൾ വലിയോറ ഈസ്റ്റ്
96ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
സ്മൃതി മധുരം ' 24
2024 ഫെബ്രുവരി 21, 22 ബ്രുധൻ, വ്യാഴം)
കാര്യപരിപാടികൾ
21-2-24ഒന്നാം ദിവസം
രാവിലെ 10.30
വാർഷികാഘോഷം ഉദ്ഘാടനവും
കിച്ചൺ കം സ്റ്റോർ ഉദ്ഘാടനവും
ഉദ്ഘാടനം
കെ.പി .ഹസീന ഫസൽ
( ബഹു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.)
ശിലാഫലകം അനാച്ഛാദനം
ടി. പ്രമോദ് സാർ
(ബഹു AEO വേങ്ങര)
തുടർന്ന് കുട്ടികൾ ഒരുക്കുന്ന കലാവിരുന്ന്
രണ്ടാം ദിവസം
22-2-24 വ്യാഴം
രാവിലെ 10.30
കബ് യൂണിറ്റ്
ഉദ്ഘാടനവും
വിജയോത്സവം 24 (വിജയികൾക്കുള്ള അനുമോദനവും )
ഉദ്ഘാടനം
AEO OR SHO വേങ്ങര
തുടർന്ന്
11 മണിക്ക്
പൂർവവിദ്യാർത്ഥി അധ്യാപക സംഗമവും
പൂർവവിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാവിരുന്നും.
ഉദ്ഘാടനം
ടി.പി.എം. ബഷീർ
(ബഹു ജില്ലാ പഞ്ചായത്ത് മെമ്പർ)
തുടർന്ന് കലാവിരുന്ന് അരങ്ങേറും. 3.30 വരെ ശേഷം 5 മണി മുതൽ തുടരും.
ഉച്ചയ്ക്ക് ശേഷം
3.30 ന്
യാത്രയയപ്പ് സമ്മേളനം
ഉദ്ഘാടനം
പി.കെ. കുഞ്ഞാലിക്കുട്ടി MLA
(ബഹു. പ്രതിപക്ഷ ഉപനേതാവ്)
5 മണി മുതൽ കലാവിരുന്ന്
രാത്രി 7 മണിക്ക് പ്രൊഫഷനൽ കലാകാരൻമാർ അവതരിപ്പിക്കുന്ന
സംഗീത വിരുന്ന്
കാര്യപരിപാടികളിൽ സ്കൂൾ പരിസരവുമായി ബന്ധപ്പെട്ട ജനപ്രതിനിധികൾ, മാനേജ് മെൻ്റ്,PTA, MTA, ഭാരവാഹികൾ
തുടങ്ങിയവർ ഉൾപ്പെടുത്തുന്നതായിരിക്കും.
പ്രോഗ്രാം നോട്ടീസ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ