വലിയോറ പരപ്പിൽപാറ :പരപ്പിൽ പാറ സ്വദേശി പരേതനായ കള്ളിയത്ത് അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ അബ്ദുറഹീം എന്നവർ അല്പ സമയം മുമ്പ് മരണപ്പെട്ടു. മയ്യത്ത്നി സ്കാരം തിങ്കൾ രാവിലെ . കള്ളിയത്ത് അബ്ദുൽ ഖരീം മുസ്ല്യാർ. മുഹമ്മദ് കുഞ്ഞി . അബ്ദുസലാം. എന്നിവരുടെ സഹോദരനാണ്
☪️☪️☪️☪️☪️☪️☪️☪️☪️☪️
മരണ വാർത്ത
( 05-01-2025,ഞായർ 9:00 pm)
അബ്ദുറഹീം കള്ളിയത്ത് ( 54 വയസ്സ്)
വലിയോറ പരപ്പിൽ പാറ സ്വദേശി പരേതനായ കള്ളിയത്ത് അബ്ദുറഹിമാൻ മുസ്‌ലിയാരുടെ മകൻ അബ്ദുറഹീം കള്ളിയത്ത്( കരീം മുസ്ലിയാർ,മുഹമ്മദ് കുഞ്ഞി, അബ്ദുസ്സലാം, ഖദീജ എന്നിവരുടെ സഹോദരൻ) (സൈഫുദ്ധീന്റെ പിതാവ് ) ( ഭാര്യ ചുള്ളിപ്പാറ സ്വദേശി അടക്കുപറമ്പൻ അസ്മാബി) എന്നവർ ഇന്ന് രാത്രി 8 മണിയോടടുത്ത സമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു.
പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ (06-01-2025, തിങ്കൾ ) രാവിലെ 8:30 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.
കുറച്ചു ദിവസങ്ങളായി വയർ സംബന്ധമായ അസുഖത്തിന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു.
നമ്മുടെ നാടിന്റെ എല്ലാ നന്മകളോടൊപ്പവും ചേർന്ന് നിന്നിരുന്ന നല്ല മനസ്സിനുടമയായ പ്രിയപ്പെട്ട റഹീമാക്കാക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ