വലിയോറ പുത്തനങ്ങാടി സ്വദേശിയും മുൻ പതിനാലാം വാർഡ്മെമ്പറുമായിരുന്ന പറങ്ങോടത്ത് അബുഹാജി മരണപെട്ടു. അദ്ദേഹവും ഭാര്യയും വേങ്ങര പഞ്ചായത്ത് 14 ാം വാർഡ് മെമ്പറായി പ്രവത്തിച്ചിട്ടുണ്ട്.
കോൺഗ്രസ് പ്രവർത്തകനായിരുന്ന അദ്ദേഹം നാട്ടിലെ പൊതു കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. മയ്യിത്ത് നിസ്കാരം ഡിസംബർ 8 ഞായറാഴ്ച രാവിലെ 9.30 പുത്തനങ്ങാടി പള്ളിയിൽ നടക്കും
ഭാര്യ: ബിയ്യാതുട്ടി. സഹോദരങ്ങൾ: ഹംസ ഹാജി , അയമുദുഹാജി, പരേതനായ ആലി ഹാജി. മക്കൾ: സലീം, ഹംസ
ശരീഫ , റജീന , തസ്നി .
മയ്യിത്ത് നിസ്കാരത്തിലും വീട്സന്ദർശിക്കാനും അഭ്യർത്ഥിക്കുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ