ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാലവർഷ കലണ്ടർ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് 27% മഴക്കുറവ്.

കാലവർഷ  കലണ്ടർ തുടങ്ങി ഒരാഴ്ച  പിന്നിടുമ്പോൾ സംസ്ഥാനത്ത് 27% മഴക്കുറവ്. 

തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിൽ  മാത്രം സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചു. 

സാധാരണയായി കാലവർഷ മഴ കൂടുതൽ ലഭിക്കുന്നത് വടക്കൻ ജില്ലകളിലാണ്. എന്നാൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ലഭിക്കേണ്ട മഴയുടെ പകുതി പോലും ലഭിച്ചില്ല.

വരും ദിവസങ്ങളിൽ കേരള തീരത്ത് കാലവർഷകാറ്റ് ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ വടക്കൻ ജില്ലകൾ ഉൾപ്പെടെ കേരളത്തിൽ പതിയെ മഴ ശക്തി പ്രാപിക്കാൻ സാധ്യത. 

പോസ്റ്റ്‌ ക്രീഡിറ്റ് : രാജീവൻ 

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ