കഴിഞ്ഞ ദിവസം ചെലമ്പ്രയിൽ നിന്നും കാണാതായ മുഹമ്മദ് ഫാദിൽ (11 വയസ് ) മൃതാദേഹം രാമനാട്ടുകര പുല്ലിക്കടവ് പുഴയിൽ നിന്നും ഫയർഫോയിസും,ട്രൗമാ കെയർ പ്രവർത്തകരും നാട്ടുകാരും, മറ്റു സന്നദ്ധ പ്രവർത്തകരുടെയും തിരച്ചിലിൽനടത്തുന്നിടെ മലപ്പുറം ജില്ലാ ട്രോമാ കെയർ കൊണ്ടോട്ടി സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർ പുളിക്കലുള്ള മുഹമ്മദ് റാഫി പുഴയിൽ നിന്ന് കുട്ടിയെ കണ്ടത്തി പുറത്തെതിച്ചു , ബോഡി ഹോസ്പിറ്റലിലെക്ക് മാറ്റി
ചെലമ്പ്രയിൽ നിന്നും ഇന്നലെ കാണാതായ മുഹമ്മദ് ഫാദിൽ എന്ന കുട്ടിയുടെ മൃതാദേഹം രാമനാട്ടുകര പുല്ലിക്കടവ് പുഴയിൽ നിന്നും മുങ്ങിയെടുത്ത മലപ്പുറം ജില്ലാ ട്രോമാ കെയർ കൊണ്ടോട്ടി സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർ പുളിക്കൽ സ്വദേശി മുഹമ്മദ് റാഫി
പ്രാർത്ഥനകൾ വിഫലം; ചേലേമ്പ്രയിൽ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത് *ചേലേമ്പ്ര* ചേലേമ്പ്രയിൽ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഇന്ന് സമീപത്തെ ജലാശയങ്ങളിൽ പരിശോധന നടത്തിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ