വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 ലെ കലാ മത്സരങ്ങൾ ഇന്ന് രാവിലെ 9 മണി മുതൽ (ഞായറാഴ്ച) അടക്കാപ്പുര എ എം യു പി സ്കൂളിൽ അരങ്ങേറുന്നതാണ്,
കലാകാരന്മാർക്ക് പ്രോത്സാഹനം നൽകി പരിപാടി വിജയിപ്പിക്കുന്നതിന്നായി നല്ലവരായ നാട്ടുകാരേയും കലാസ്നേഹികളേയും പരിപാടി വീക്ഷിക്കുന്നതിന്ന് വേണ്ടി വലിയോറ അടക്കാപുര AMUP സ്കൂൾ ഗ്രൗണ്ടിൽ എത്തിചേരണമെന്ന് പരിപാടി നടക്കുന്ന പ്രദേശത്തെ വാർഡ് മെമ്പർമാരായ
കുറുക്കൻ മുഹമ്മദ്, Ak നഫീസ എന്നിവർ അറിയിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ