ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു
തിരുരങ്ങാടി: ചെറുമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു.
വേങ്ങര ചേറൂർ സ്വദേശി പനക്കൽ അസീസിന്റെ മകൻ മുഹമ്മദ് നാസിഹ് (16) വയസ്സ് ആണ് മരണപ്പെട്ടത്.
ചേറൂർ സ്കൂളിലെ 10 ആം ക്ലാസ് വിദ്യാർത്ഥി ആണ് പെട്ടത്.നിയന്ത്രണം നഷ്ടപെട്ട ബൈക്ക് മതിലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ 5:30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ ലേക്ക് മാറ്റി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ