വെന്നിയൂരിൽ വൻ തീപിടിത്തം ABC പെയ്ന്റ് ഷോപ്പ് കത്തികൊണ്ടിരിക്കുന്നു.LIVE VIDEO
വെന്നിയുർ : ദേശീയപാതയിൽ വെന്നിയൂരിൽ പെയിന്റ് ഷോപ്പിൽ തീ പിടിത്തം. ഇന്ന് 11 മണിക്ക് ശേഷമാണ്
എ ബി സി പെയിന്റ് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. കട പൂർണമായും കത്തി നശിച്ചു.
കടയിൽ ഉണ്ടായിരുന്ന 4 പേർ മുകൾ നിലയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് തീ അണകുന്നു