അങ്ങാടിപ്പുറം: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം ജംഗ്ഷനിലെ തളിക്ഷേത്രത്തിന് സമീപത്തെ ആൽമരം ദേശീയ പാതയിലേക്ക് പൊട്ടിവീഴുകയായിരുന്നു
വൈദ്യുതി ലൈനിന് മുകളിലേക്കാണ് ആൽമരം പൊട്ടി വീണത്. ദേശീയ പാതയിൽ മരക്കൊമ്പുകളും വൈദ്യുതി ലൈനും വീണു കിടന്നതിനാൽ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. പിന്നിട് ഫയർ ഫോയിസ് എത്തി മരങ്ങൾ വെട്ടിമറ്റി റോഡ് ഗതാഗതയോഗ്യമാക്കി