വേങ്ങര വ്യാപാരഭവൻ ഹാളിൽ വച്ചുനടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ പുളിക്കൽ അബൂബക്കർമാസ്റ്റർ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻന്റ് ജില്ലാ വ്യവസായ ഓഫീസർ ഷഹീദ് വടക്കേതിൽ പരിപാടിക്ക് സ്വാഗതം പറഞ്ഞു.ജില്ലാ വ്യവസായകേന്ദ്രം മനേജർ KN വെങ്കിടേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീനാ ഫസൽ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു. ബ്ലോക്ക് വ്യവസായ ഓഫീസർ PP സിതാര പരിപാടിക്ക് നന്ദിപറഞ്ഞു. തുടർന്ന് നടന്ന പരിപാടിയിൽ വ്യവസായവകുപ്പ് പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിൽ കുമാരി നിമിഷയും, മലിനീകരണ നിയന്ത്രണനിയമങ്ങളും രജി ട്രേഷൻ നടപടി ക്രമങ്ങളും ശ്രീമതി ബസ് ലിബഷീറും,ഫുഡ് സേഫ്റ്റി നിയമങ്ങളും രജി ട്ട്രേഷൻ നടപടിക്രമങ്ങളും ശ്രീമതി ജിജി മേരി ജോൺ സനും,GST നിയമങ്ങളും രജിട്രേഷൻ നടപടിക്രമങ്ങളും ശ്രീ KP പ്രസീദും ക്ലാസ്സെടുത്തു.
ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്: രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള പറേ കൂരി FISH ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ