വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ നടക്കുന്ന കേരളോത്സവത്തിന് വേങ്ങര ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.
നവംബർ 6 മുതൽ 20 വരെ നടക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം വലിയോറ ഈസ്റ്റ് എ. എം. യു. പി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന വോളിമ്പോൾ മത്സരത്തോടെ തുടക്കം കുറിച്ചു.
മത്സരം വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ കുഞ്ഞി മുഹമ്മദിന്റെ അദ്യക്ഷതയിൽ നടന്ന ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഉത്ഘാടനം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. പി ഹസീന ഫസൽ നിർവ്വഹിച്ചു.
എട്ട് ടീമുകൾ തമ്മിൽ നടന്ന വോളിബോൾ മത്സരത്തിൽ വി. വി. സി വലിയോറ ഒന്നാം സ്ഥാനവും എ. വി, സി അടക്കാപുര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ. കെ സലീം , ഹാരിഫ മടപ്പള്ളി, കുറുക്കൻ മുഹമ്മദ്, സി. പി കാദർ, റഫീഖ്, യൂസുഫലി വലിയോറ, ഉണ്ണികൃഷ്ണൻ, മജീദ്, യൂത്ത് കോഡിനേറ്റർ സഹീറബ്ബാസ് നടക്കൽ, സംഘാടക സമിതി അംഗങ്ങളായ എ. കെ അലവി, ചെള്ളി ബാവ, ദാസൻ, ആലിക്കുട്ടി എന്നിവർ സംബന്ധിച്ചു.
കേരളോത്സവം - 2022
വേങ്ങര പഞ്ചായത്ത്
ഫുട്ബോൾ മത്സരം. Picture
1 എയിംസ് ഗാന്ധിക്കുന്ന് . X ബസാർ Fc
2 ബ്ലാക്ക് സ്റ്റോൺ നടുമ്പറമ്പ് x സൺ റൈസ് പാണ്ടികശാല
3 സിറ്റിയുനൈറ്റഡ് Kpm ബസാർ X Gfc കുഴിച്ചന
4- കാസ് കോ അരീക്കുളം X മിറാക്ക് ൾസ് വാക്കടപ്പുറായ
5. മാസ്ക്ക് പറമ്പിൽ പടി x കാസ്മ കൂരിയാട്
6. GDFC വേങ്ങര x ശറഫിയ്യ കുറ്റൂർ
7- FC മാട്ടിൽ Xചലഞ്ച് മുതലമാട്
8. ഫാസ്ക് പാക്കടപ്പുറായ x Pys പരപ്പിൽ പാറ
9. ഗുഡ് ലക്ക് കുറ്റൂർ x മലബാർ FC കണ്ണാട്ടിപ്പടി
10. സോൾ മേറ്റ് കുറ്റൂർ നോർത്ത് X സൈൻ ആയിശാ ബാദ്
11. ഗാസ്ക് ഗാന്ധിക്കുന്ന് X അജ്മാൻ സ് ക്ലബ്ബ് കുറ്റൂർ
12. ബാസ്ക് മാനാട്ടിപ്പറമ്പ് xലാർക്ക് കുഴിച്ച ന
13 ഇ ഗ്‌നൈറ്റ് സ് പരപ്പൻ ചിനx ഗോൾഡ് സ്റ്റാർ പത്ത് മൂച്ചി
14 - ഫാൾക്കൺ കുമൈനി ബസാർ x ഹീറോ സ് PS മാട്
15. CS സ്കോട്ചിനക്കൽ X. വിവി സി അടക്കാപ്പുര
16. ലജൻസ് ക്ലബ്ബ് X ടൗൺ, ടൗൺ വേങ്ങര
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ