കോട്ടക്കൽ സ്വദേശിയായ വിദ്യാർഥിനി ഡല്‍ഹി കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍

കോട്ടക്കൽ സ്വദേശിയായ വിദ്യാർഥിനി ഡല്‍ഹി കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: കോട്ടക്കല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ഡല്‍ഹി സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിറാന്‍ഡ കോളജിലെ രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി നന്ദനയാണ് മരിച്ചത്. മൃതദേഹം ജഹാംഗീര്‍ പുരിയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഹോസ്റ്റല്‍ മുറിക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കള്‍ നാളെ എത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.


today news

കൂടുതൽ‍ കാണിക്കുക

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സംസ്ഥാനത്ത് ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം; മരുന്നുകളും ദുരുപയോഗം ചെയ്യുന്നു, ലഹരി വ്യാപാരി ജോബിനായി തെരച്ചിൽ