മഞ്ചേരി ബസ്ഡ്രൈവർക്ക് മർദ്ദനം.വേങ്ങരയിൽ നിന്ന് ഇന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല.
വഴിക്കടവ് - മഞ്ചേരി - തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് (22-9-2022 വ്യാഴം) ബസ് സമരം നടത്തുന്നത്. മഞ്ചേരിയിൽ നിന്നുംവേങ്ങരയിൽ നിന്നും ഒരു ഭാഗത്തേക്കും ബസുകൾ ഉണ്ടാവില്ല.വേങ്ങരയിൽ നിന്നുള്ള ബസുകളും ഓടുന്നില്ല.
ബസ് സമരം വേങ്ങരയിലും; വിദ്യാർത്ഥികളെയും യാത്രക്കാരെയും വലച്ചു
വേങ്ങര: വഴിക്കടവ് - മഞ്ചേരി - തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ
ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ
പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം )
ബസ് സമരം നടത്തുന്നത്.ആദ്യം മഞ്ചേരിയിൽ മാത്രമാണ് സമരം പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.വേങ്ങര ലൈവ്.പെട്ടെന്നുണ്ടായ സമരത്തെ തുടർന്ന് വിദ്യാർത്ഥികളും യാത്രക്കാരും വലഞ്ഞു.
മിന്നൽ പണിമുടക്കായതിനാൽ രാവിലെ സർവീസ് ആരംഭിച്ച ബസുകൾ പിന്നീട് സർവീസ് അവസാനിപ്പിച്ചതോടെ വീട്ടിൽ നിന്നും സ്കൂളിലേക്കും ജോലിക്കും ഇറങ്ങിയ വിദ്യാർത്ഥികളും യാത്രക്കാരും പെരുവഴിയിലായി.
വേങ്ങരയിൽ നിന്നും ഒരു ഭാഗത്തേക്കും ബസുകൾ
സർവീസ് നടത്തുന്നില്ല.
.മഞ്ചേരിയിൽ നിന്നും തിരുരിലേക്ക് പോകുന്ന
ആഗയിൽ ബസ് തടഞ്ഞു ഒരു വിഭാഗം ആളുകൾ
ഡ്രൈവറെ മർദിക്കുകയായിരുന്നു
എന്ന് ജീവനക്കാർ പറഞ്ഞു..ഡൈവിംഗ്
സീറ്റിൽ നിന്നും
ഡ്രൈവറെ വലിച്ചിറക്കാൻ
ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട ബസ് നിരവധി
വാഹനങ്ങളിൽ ഇടിച്ചു.
ഡ്രൈവറെ മെഡിക്കൽ
പരിക്ക് പറ്റിയ
കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബസ് ആക്രമിക്കുകയും യാത്രക്കാരെ
ഭീഷിണിപ്പെടുത്തി
ഡ്രൈവറെ
ഡ്രൈവിംഗ് സിറ്റിൽ നിന്നും വലിച്ചെയക്കുകയും ചെയ്ത
നാട്ടുകാർകെതിരെ നടപടിയെടുക്കണമെന്ന്
ബസ് ജീവനക്കാർ ആവശ്യപ്പെട്ടു..ഈ അവശ്യമുന്നയിചാണ് ഇന്ന് മിന്നൽ പണിമുടക്ക്
പ്രഖ്യാപിച്ചിരിക്കുകയാണ്.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ