ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റ സമയത്ത് കടലിലേക്കുള്ള നീരൊഴുക്കിന് തടസ്സം ഉണ്ടായി പുഴയിലെ വെള്ളത്തെ തടയും
HIGH : 04-08-2022 04:44 0.71 m
LOW : 04-08-2022 09:40 0.43 m
HIGH : 04-08-2022 15:52 0.85 m
LOW : 04-08-2022 22:51 0.22 m
HIGH : 05-08-2022 05:44 0.72 m
LOW : 05-08-2022 10:21 0.51 m
HIGH : 05-08-2022 16:12 0.83 m
LOW : 05-08-2022 23:33 0.16 m
HIGH : 06-08-2022 06:48 0.73 m
LOW : 06-08-2022 11:14 0.59 m
HIGH : 06-08-2022 16:39 0.80 m
LOW : 07-08-2022 00:23 0.11 m
HIGH : 07-08-2022 08:06 0.74 m
LOW : 07-08-2022 12:37 0.66 m
HIGH : 07-08-2022 17:16 0.76 m
LOW : 08-08-2022 01:21 0.08 m
HIGH : 08-08-2022 09:42 0.77 m
LOW : 08-08-2022 14:49 0.68 m
HIGH : 08-08-2022 18:14 0.72 m
വേലിയേറ്റ-വേലിയിറക്ക സമയവും ഉയരവും കേരളത്തിന്റെ വടക്കും തെക്കും ചെറിയ മാറ്റങ്ങൾ ഉണ്ടായിരിക്കും.
നിർദ്ദേശങ്ങൾ:
വേലിയേറ്റ നിരക്ക് സാധാരയിൽ കൂടുതൽ (above average) കാണിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം നിലവിൽ ഉള്ളതിനാൽ ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റ സമയത്ത് കടലിലേക്കുള്ള നീരൊഴുക്കിന് തടസ്സം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും തദ്ദേശ സ്ഥാപനങ്ങളും താഴ്ന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം. രാത്രിയിൽ വേലിയിറക്കത്തിന്റെ അളവ് സാധാരയിൽ കുറവ് (below average) ആയതുകൊണ്ട് ആ സമയങ്ങളിൽ കടലിലേക്കുള്ള നീരൊഴുക്ക് തടസ്സം ഇല്ലാതെ കൂടുതലായി നടക്കുന്നതാണ്.
IMD-INCOIS-KSDMA 04/08/2022, 10AM
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ