1) പച്ചക്കറി വികസനം
(കൃഷിയിലേക്ക്)
2) സംയോജിത കൃഷി
(മൃഗസംരക്ഷണം,കൃഷി, എന്നിവ)
3) കുടി വെള്ള പദ്ധതി ടാങ്ക് വിതരണം (ജനറൽ)
4) വീട് റിപ്പയർ (ജനറൽ)
5) തുറസ്സായ കുടിവെള്ള കിണറുകൾ ശുചിത്വ കിണർ ആക്കി മാറ്റൽ (ജനറൽ)
6) സ്വയംതൊഴിൽ (വ്യക്തിഗതം)
7) വൃദ്ധർക്ക് കട്ടിൽ (ജനറൽ)
8) മുട്ടക്കോഴി വളർത്തൽ (വനിത)
9) പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
10) പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ
11) പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്
12) വീട് റിപ്പയർ (SC)
13) തുറസ്സായ കുടിവെള്ള കിണറുകൾ ശുചിത്വ കിണർ ആക്കി മാറ്റൽ (എസ് സി)
14) ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പ്
15) കാഴ്ച്ച പരിമിധിയുള്ളവർക്ക് ബ്രെയിൻലിപി അറ്റാച്ചഡ് ലാപ്ടോപ്പ്
16) ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകൽ
17) വനിതകൾക്ക് വ്യവസായസംരംഭം (SC)
18) വനിതകൾക്ക് വ്യവസായസംരംഭം (ജനറൽ)
19) എസ് സി വിദ്യാർത്ഥികൾക്ക് പഠന മുറി
20) ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്സിഡി
21) നെൽക്കൃഷിക്ക് പ്രോത്സാഹനം
22) നെൽകൃഷിക്ക് വിത്തും കൂലിച്ചെലവും നൽകുന്ന പദ്ധതി.