വേങ്ങര പഞ്ചായത്ത് 16-ാം വാർഡ് മുസ്ലിം ലീഗിന്റെ
കുടുംബ സംഗമം ഇന്ന്
വെള്ളിയാഴ്ച ഉച്ചക്ക് 2:30 ന്ന്
വലിയോറ കാളികാവ് PCM ഓഡിറ്റോറിയതിൽ വെച്ച് നടക്കുന്നു പരിപാടി pk കുഞ്ഞാലികുട്ടി സാഹിബ് ഉത്ഘാടനം നിർവഹിക്കുകയും
പതിനാറാം വാർഡ് മുസ്ലിം ലീഗ് കുടുംബ സംഗമത്തിന്റെ ഭാഗമായി വാർഡ് മുസ്ലിം ലീഗ് നേതാക്കന്മാരും പ്രവർത്തകരും പരിപാടി നടക്കുന്ന പി സി എം കാളിക്കടവ് ഓഡിറ്റോറിയത്തിലേക്ക് പ്രവർത്തകർ പരപ്പിൽപാറയിൽനിന്നും കൽനടയായി പോയി പാർട്ടി പതാക ഉയർത്തി. ഇന്നത്തെ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്, അബ്ദുസമദ് പൂക്കോട്ടൂർ സാഹിബ്, സുഹ്റ മമ്പാട്, തുടങ്ങിയ പ്രമുഖ നേതാക്കന്മാർ സംബന്ധിക്കും.