1️⃣. പ്രീമെട്രിക് സ്കോളർഷിപ്പ്p
1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
👉🏻ആവശ്യമുള്ള രേഖകൾ:
1. ആധാർ കാർഡ്
2. ബാങ്ക് പാസ്ബുക്ക്
3. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
4.വരുമാന സർട്ടിഫിക്കറ്റ്
അവസാന തീയതി: *സെപ്റ്റംബർ 30*
↔️↔️↔️↔️↔️↔️↔️↔️↔️
*2️⃣. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്*
പ്ലസ് വൺ മുതൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
👉🏻ആവശ്യമുള്ള രേഖകൾ:
1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീ റസീപ്റ്റ്.
അവസാന തീയതി: *ഒക്ടോബർ 31*
↔️↔️↔️↔️↔️↔️↔️↔️↔️
*3️⃣. മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ്*
ടെക്നിക്കൽ / പ്രൊഫണൽ കോഴ്സുകളിൽ പഠനം നടത്തുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
👉🏻ആവശ്യമുള്ള രേഖകൾ:
1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീ റസീപ്റ്റ്
അവസാന തീയതി: *ഒക്ടോബർ 31*
↔️↔️↔️↔️↔️↔️↔️↔️↔️
*4️⃣. സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്*
ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്സുകൾ
ക്ക് കുറഞ്ഞത് 80% മാർക്ക് വാങ്ങി വിജയിച്ചവരും നിലവിൽ ബിരുദ കോഴ്സിന് ഒന്നാം വർഷം പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
👉🏻ആവശ്യമായ രേഖകൾ:
1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീ റസീപ്റ്റ്
അവസാന തീയതി: *2022 ഒക്ടോബർ 31*
♻️ ♻️ ♻️ ♻️ ♻️ ♻️ ♻ ♻️
➖➖➖➖➖➖➖➖➖➖
*കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക*
🖥️Common service center (CSC)
അക്ഷയ സെന്റർ
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ